പാത്തിപ്പാറ ഐപിസി സീയോൻ ചർച്ച് സഭാംഗം നെല്ലിപ്പൊയിൽ എലിമുള്ളിൽ വീട്ടിൽ സാറാമ്മ ജോൺ (ചിന്നമ്മ -84) നിത്യതയിൽ ചേർക്കപ്പെട്ടു

പാത്തിപ്പാറ ഐപിസി സീയോൻ ചർച്ച് സഭാംഗം നെല്ലിപ്പൊയിൽ എലിമുള്ളിൽ വീട്ടിൽ സാറാമ്മ ജോൺ (ചിന്നമ്മ -84) നിത്യതയിൽ ചേർക്കപ്പെട്ടു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഐപിസി സീയോൻ ചർച്ച് സഭാംഗം നെല്ലിപ്പൊയിൽ എലിമുള്ളിൽ വീട്ടിൽ സാറാമ്മ ജോൺ (ചിന്നമ്മ -84) നിത്യതയിൽ ചേർക്കപ്പെട്ടു. താമരശ്ശേരി: പാത്തിപ്പാറ ഐപിസി സീയോൻ ചർച്ച് സഭാംഗം നെല്ലിപ്പൊയിൽ ...

ഐപിസി സീയോൻ ചർച്ച് സഭാംഗം നെല്ലിപ്പൊയിൽ എലിമുള്ളിൽ വീട്ടിൽ സാറാമ്മ ജോൺ (ചിന്നമ്മ -84) നിത്യതയിൽ ചേർക്കപ്പെട്ടു.

താമരശ്ശേരി: പാത്തിപ്പാറ ഐപിസി സീയോൻ ചർച്ച് സഭാംഗം നെല്ലിപ്പൊയിൽ എലിമുള്ളിൽ വീട്ടിൽ സാറാമ്മ ജോൺ (ചിന്നമ്മ -84) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ മാർച്ച് 7ന് രാവിലെ 8ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12 ന് അടിമണ്ണ് പെന്തക്കോസ്ത് സെമിത്തേരിയിൽ.

മാർച്ച് 6 ഇന്നു വൈകിട്ട് 6ന് ഭവനത്തിൽ പൊതുദർശനം ഉണ്ടായിരിക്കും.

ഭർത്താവ്: പരേതനായ ജോൺ വർഗീസ് (പാപ്പച്ചൻ) .

മക്കൾ : പാസ്റ്റർ സാം വർഗീസ് (ഐപിഎ ചർച്ച്, ഒക്കലഹോമ), പാസ്റ്റർ സജിമോൻ ജേക്കബ് (പ്രസിഡൻറ്, നെല്ലിപ്പൊയിൽ ഗിൽഗാൽ പാസ്റ്റേഴ്സ് ഫെല്ലോഷിപ്പ്), ലാലിമോൾ, ലൗലിമോൾ, മരുമക്കൾ: മേരി എബ്രഹാം, സുജ സജിമോൻ, പാസ്റ്റർ വർഗീസ് ഈപ്പൻ ( ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കോതമംഗലം സെൻറർ മിനിസ്റ്റർ), പാസ്റ്റർ കെ ജെ ജോസഫ് (നിലമ്പൂർ മൂത്തേടം ഐപിസി സഭാ ശുശ്രൂഷകൻ ).

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
8 + 1 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!