സുവിശേഷകൻ കുന്നത്ത് സന്തോഷ് കെ.തോമസ് (60) കൊച്ചിയിൽ നിര്യാതനായി.

സുവിശേഷകൻ കുന്നത്ത് സന്തോഷ് കെ.തോമസ് (60) കൊച്ചിയിൽ നിര്യാതനായി.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
സുവിശേഷകൻ കുന്നത്ത് സന്തോഷ് കെ.തോമസ് (60) കൊച്ചിയിൽ നിര്യാതനായി. കൊച്ചി: തൃശൂർ പീച്ചി കുന്നത്ത് കെ.പി.തോമസിന്റെയും അന്നമ്മയുടെയും മകൻ സുവിശേഷകൻ സന്തോഷ് കെ.തോമസ് കൊച്ചിയിലെ വസതിയ...

സുവിശേഷകൻ കുന്നത്ത് സന്തോഷ് കെ.തോമസ് (60) കൊച്ചിയിൽ നിര്യാതനായി.

കൊച്ചി: തൃശൂർ പീച്ചി കുന്നത്ത് കെ.പി.തോമസിന്റെയും അന്നമ്മയുടെയും മകൻ സുവിശേഷകൻ സന്തോഷ് കെ.തോമസ് കൊച്ചിയിലെ വസതിയിൽ (60) നിര്യാതനായി.

ദീർഘ വർഷങ്ങളായി കൊച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പീസ് മേക്കേഴ്സ് സഭയുടെ സ്ഥാപകനും ശുശ്രൂഷകനുമാണ്.

കാപ്സസ്റ്റോൺ ഇന്ത്യ, കിപ്സ് ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് മാനേജ്മെന്റ് എന്നിവയുടെ ഡയറക്ടറും ആയിരുന്നു.

സംസ്കാരം മാർച്ച് 7 ശനി നാളെ 8നു പാലാരിവട്ടം എക്ലീഷ്യ ഓഡിറ്റോറിയത്തിൽ ശുശ്രൂഷയ്ക്കു ശേഷം 12.30നു പുത്തൻകുരിശ് സെമിത്തേരിയിൽ.

ഭാര്യ: കോട്ടയം നീലിയാനിക്കൽ ഷൈസി. മക്കൾ: ക്രിസ് (കംമിസ്റ്റ് ഇന്ത്യ), ക്രിസ്റ്റിൻ.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
2 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!