കാലിഫോർണിയയിൽ അന്തരിച്ച ജേക്കബ് എ. മാത്യുവിന്റെ പൊതുദർശനം ഫെബ്രുവരി 23, തിങ്കളാഴ്ച

കാലിഫോർണിയയിൽ അന്തരിച്ച ജേക്കബ് എ. മാത്യുവിന്റെ പൊതുദർശനം ഫെബ്രുവരി 23, തിങ്കളാഴ്ച

കാലിഫോർണിയയിൽ അന്തരിച്ച ജേക്കബ് എ. മാത്യുവിന്റെ പൊതുദർശനം ഫെബ്രുവരി 23, തിങ്കളാഴ്ച കാലിഫോർണിയ: അയ്‌രൂക്കുഴിയിൽ കുടുംബാംഗമായ ശ്രീ. ജേക്കബ് എ. മാത്യുവിന്റെ (രാജു, മേടയിൽ) പൊതുദർശനം ഫെബ്രുവരി 23, തിങ്കളാഴ്ച കാലിഫോർണിയയിൽ നടക്കും 1972-ൽ അമേരിക്കയിലേക്ക് കുടിയേറിയ അദ്ദേഹം കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസ് മാർത്തോമാ ചർച്ചിലെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു. സഭയിലും നോർത്ത് അമേരിക്കൻ ഭദ്രാസനത്തിലും സജീവമായിരുന്ന അദ്ദേഹം ഭദ്രാസന അസംബ്ലി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. സഭയുടെയും ഭദ്രാസനത്തിന്റെയും പ്രവർത്തനങ്ങളിൽ സന്നദ്ധസേവകനായി അദ്ദേഹം വലിയ സംഭാവനകൾ നൽകി. ഭാര്യ: […]

Continue Reading
മുണ്ട്ഗോഡ് പാറേൽ ലില്ലിക്കുട്ടി ഫിലിപ്പ് (73) നിത്യതയിൽ ചേർക്കപ്പെട്ടു.

മുണ്ട്ഗോഡ് പാറേൽ ലില്ലിക്കുട്ടി ഫിലിപ്പ് (73) നിത്യതയിൽ ചേർക്കപ്പെട്ടു.

മുണ്ട്ഗോഡ് പാറേൽ ലില്ലിക്കുട്ടി ഫിലിപ്പ് (73) നിത്യതയിൽ ചേർക്കപ്പെട്ടു. മുണ്ട്ഗോഡ് ( ഉത്തരകന്നട ): അസംബ്ലീസ് ഓഫ് ഗോഡ് അരിസൻഗിരി സഭാംഗം പാറേൽ ഫിലിപ്പ് മത്തായിയുടെ ഭാര്യ ലില്ലിക്കുട്ടി ഫിലിപ്പ് (73) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഫെബ്രു. 23 തിങ്കൾ രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കൊപ്പാ ക്രിസ്ത്യൻ സെമിത്തെരിയിൽ. ഫെബ്രു. 22 ഞായർ വൈകിട്ട് 6 മുതൽ ഭൗതികശരീരം ഭവനത്തിൽ പൊതുദർശനത്തിനായി കൊണ്ടുവരും. കോന്നി കൊന്നപ്പാറ എണ്ണിക്കാട്ടിൽ കുടുംബാംഗമാണ് പരേത. മക്കൾ. സന്തോഷ് […]

Continue Reading
പാസ്റ്റർ പി. ജെ. ജോർജ് (ജോർജ്കുട്ടി - 79) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ പി. ജെ. ജോർജ് (ജോർജ്കുട്ടി – 79) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ പി. ജെ. ജോർജ് (ജോർജ്കുട്ടി – 79) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. പാലക്കാട് : ദൈവസഭ സീനിയർ ശുശ്രുഷകനും മേലുകാവ് മറ്റം സഭാ അംഗവുമായ പാസ്റ്റർ പി. ജെ. ജോർജ് (ജോർജ്കുട്ടി – 79) ഫെബ്രു. 18 കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭൗതിക ശരീരം ഫെബ്രു. 18 ഇന്ന് മുണ്ടുരുള്ള മകന്റെ ഭവനത്തിൽ കൊണ്ടുവരുന്നതും ഭവനത്തിലെ ശുശ്രൂഷക്കുശേഷം ഫെബ്രു. 19 വ്യാഴം 11 മണിക്ക് തുപ്പനാട് ന്യൂ ഇന്ത്യാ ദൈവസഭസെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. ഭാര്യ :ശോശാമ്മ ജോർജ്, മകൻ : […]

Continue Reading
റവ ജെസ്സി ജാക്സൺ (84) അന്തരിച്ചു അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ആദ്യത്തെ പ്രമുഖ കറുത്തവർഗ്ഗക്കാരൻ

റവ ജെസ്സി ജാക്സൺ (84) അന്തരിച്ചു അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ആദ്യത്തെ പ്രമുഖ കറുത്തവർഗ്ഗക്കാരൻ

റവ ജെസ്സി ജാക്സൺ (84) അന്തരിച്ചു അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ആദ്യത്തെ പ്രമുഖ കറുത്തവർഗ്ഗക്കാരൻ പി പി ചെറിയാൻ ചിക്കാഗോ: അമേരിക്കൻ പൗരാവകാശ പോരാട്ടങ്ങളിലെ വിസ്മരിക്കാനാവാത്ത നാമമായ റവറന്റ് ജെസ്സി ജാക്സൺ (84) അന്തരിച്ചു. ചിക്കാഗോയിലെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഫെബ്രുവരി 17-നാണ് ലോകത്തോട് വിടപറഞ്ഞത്. 1941 ഒക്ടോബർ 8-ന് സൗത്ത് കരോലിനയിലെ ഗ്രീൻവില്ലിലായിരുന്നു ജെസ്സി ജാക്സന്റെ ജനനം. വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം 1964 മുതൽ […]

Continue Reading
റ്റി.പി.എം കോഴിക്കോട് സെന്റർ കൺവൻഷൻ വ്യാഴാഴ്ച മുതൽ

റ്റി.പി.എം കോഴിക്കോട് സെന്റർ കൺവൻഷൻ വ്യാഴാഴ്ച മുതൽ

റ്റി.പി.എം കോഴിക്കോട് സെന്റർ കൺവൻഷൻ വ്യാഴാഴ്ച മുതൽ കോഴിക്കോട്: ദി പെന്തെക്കൊസ്ത് മിഷൻ കോഴിക്കോട് സെന്റർ വാർഷിക കൺവൻഷൻ ഫെബ്രുവരി 19 വ്യാഴം മുതൽ 22 ഞായർ വരെ കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറിൽ നടക്കും. വ്യാഴാഴ്ച വൈകിട്ട് 3 ന് വിശ്വാസികളും ശുശ്രൂഷകരും പങ്കെടുക്കുന്ന സുവിശേഷ വിളംബര ജാഥ സെന്റർ ഫെയ്‌ത്ത് ഹോമിൽ നിന്നും കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറിൽ സമാപിക്കുന്നതോടെ സെന്റർ കൺവൻഷന് തുടക്കമാകും. ദിവസവും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗവും വെള്ളി, […]

Continue Reading
പുതുക്കുടിയിൽ തോമസ് തോമസ് ( ജോർജ്, 101 വയസ്സ് ) നിര്യാതനായി.

പുതുക്കുടിയിൽ തോമസ് തോമസ് ( ജോർജ്, 101 വയസ്സ് ) നിര്യാതനായി.

പുതുക്കുടിയിൽ തോമസ് തോമസ് ( ജോർജ്, 101 വയസ്സ് ) നിര്യാതനായി. ഹൂസ്റ്റൺ: റാന്നി കൊറ്റനാട് പുതുക്കുടിയിൽ തോമസ് തോമസ് ( ജോർജ്, 101 വയസ്സ് ) നിര്യാതനായി. സംസ്‍കാരം ഫെബ്രുവരി 21 നു ശനിയാഴ്ച 12.30 നു കണ്ടൻപേരൂർ സെന്റ് പോൾസ് മാർത്തോമാ ദേവാലയത്തിൽ. അയിരൂർ അയ്യക്കാവിൽ കുടുംബാംഗമാണ്.ഭാര്യ കല്ലൂപ്പാറ മേലേക്കൂറ്റ് പരേതയായ ഏലിയാമ്മ. മക്കൾ : തോമസ് പി.തോമസ് (തമ്പി, ഹൂസ്റ്റൺ) മാത്തുക്കുട്ടി (റാന്നി കണ്ടൻപേരൂർ), സാലി (ഓച്ചിറ), വത്സൻ (ഡാളസ്) , ലീലാമ്മ […]

Continue Reading
ഇന്ത്യാ ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് എന്ന സുവിശേഷ സംഘടനയിൽ സജീവമായി ദീർഘവർഷം മുൻനിര നേതൃത്വം വഹിച്ച സുവിശേഷകനും ഉണർവ്വ് പ്രസംഗകനും വി.സി ജെയിംസൺ നിര്യാതനായി.

ഇന്ത്യാ ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് എന്ന സുവിശേഷ സംഘടനയിൽ സജീവമായി ദീർഘവർഷം മുൻനിര നേതൃത്വം വഹിച്ച സുവിശേഷകനും ഉണർവ്വ് പ്രസംഗകനും വി.സി ജെയിംസൺ നിര്യാതനായി.

ഇന്ത്യാ ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് എന്ന സുവിശേഷ സംഘടനയിൽ സജീവമായി ദീർഘവർഷം മുൻനിര നേതൃത്വം വഹിച്ച സുവിശേഷകനും ഉണർവ്വ് പ്രസംഗകനും വി.സി ജെയിംസൺ നിര്യാതനായി. കൊച്ചി: നിരവധി യുവാക്കൾക്ക് ആത്മീയദർശനവും വ്യക്തിത്വവികസനവും രൂപാന്തരവും വ്യക്തിഗത വികസനവും നൽകിയ, ഇന്ത്യാ ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് എന്ന സുവിശേഷ സംഘടനയിൽ സജീവമായി ദീർഘവർഷം മുൻനിര നേതൃത്വം വഹിച്ച സുവിശേഷകനും ഉണർവ്വ് പ്രസംഗകനും ഗ്രന്ഥ രചയിതാവും ഗാന രചയിതാവും ഗായകനുമായ വി.സി ജെയിംസൺ നിര്യാതനായി. മനോരമ മ്യൂസിക് പുറത്തിറക്കിയ […]

Continue Reading
ഷെർലിൻ (29) കർത്താവിൻ്റെ സന്നതിയിൽ ചേർക്കും

ഷെർലിൻ (29) കർത്താവിൻ്റെ സന്നതിയിൽ ചേർക്കും

ഷെർലിൻ (29) കർത്താവിൻ്റെ സന്നതിയിൽ ചേർക്കും അടൂർ കുളക്കട ശാരോൻ ഫെലോഷിപ്പ് ചർച്ച് സഭാംഗമായ മഹർഷിക്കാവ് പുതുശ്ശേരിഭാഗം കൊച്ചുപ്ലാക്കാട്ടുവിള ഷെർലിൻ റോബിൻസൺ (29) കർത്താവിൻ്റെ സന്നതിയിൽ ചേർക്കും . സംസ്കാരം പിന്നീട്. ന്യുമോണിയ ബാധിച്ചു ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ പ്രാർത്ഥനയിൽ ഓർക്കുന്നു.

Continue Reading
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗീത അജേഷും, ഏബൽ അജേഷും നിത്യതയിൽ

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗീത അജേഷും, ഏബൽ അജേഷും നിത്യതയിൽ

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗീത അജേഷും, ഏബൽ അജേഷും നിത്യതയിൽ ഐ.പി.സി എബനേസർ പയ്യപ്പാടി സഭ സെക്രട്ടറി, കിഴക്കേക്കുഴിയിൽ തൈപ്പറമ്പിൽ അജേഷ് ടി മാത്യുവിന്റെ സഹധർമ്മിണി ഗീത അജേഷ് , മകൻ ഏബൽ ടി. അജേഷ് എന്നിവർ നിത്യതയിൽ ചേർക്കപ്പെട്ടു. ഫെബ്രുവരി 1ന് ഉണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ ഇരിക്കവെയാണ് ഇരുവരും മരണത്തിനു കീഴടങ്ങിയത്. മകൻ ഏബെലിന്റെ പഠനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി എറണാകുളത്ത് പോയി മടങ്ങി വരവേ ഏറ്റുമാനൂർ തവളക്കുഴിയിൽ വച്ച് അവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുകയുണ്ടായി. […]

Continue Reading
ഡാളസിൽ അന്തരിച്ച ജോൺസൻ തോമസിന്റെ (ചെക്കാട്ട് സാംകുട്ടി) സംസ്കാരം ശനിയാഴ്ച

ഡാളസിൽ അന്തരിച്ച ജോൺസൻ തോമസിന്റെ (ചെക്കാട്ട് സാംകുട്ടി) സംസ്കാരം ശനിയാഴ്ച

ഡാളസിൽ അന്തരിച്ച ജോൺസൻ തോമസിന്റെ (ചെക്കാട്ട് സാംകുട്ടി) സംസ്കാരം ശനിയാഴ്ച ജീമോൻ റാന്നി ഡാളസ്: ജനുവരി 23 നു ഡാലസിൽ അന്തരിച്ച തടിയൂർ ചെക്കാട്ട് ജോൺസൻ തോമസിന്റെ (ചേക്കാട്ട് സാംകുട്ടി) പൊതുദർശനവും സംസ്‍കാരവും ഫെബ്രുവരി 14 നു (ശനിയാഴ്ച) ഡാളസിൽ നടത്തും. 1980-90 കളിൽ കായിക രംഗത്ത് ശ്രദ്ധയനായിരുന്ന പരേതൻ തടിയൂർ Rider’s Club ഫുട്ബോൾ ടീം മാനേജരായി ദീർഘവർഷങ്ങൾ പ്രവർത്തിച്ചു. 23 വർഷങ്ങൾക്കു അമേരിക്കയിലെത്തിയ ഡാളസ് വിക്ടറി AG യിലെയും ഐപിസി റ്റാബെർനാക്കിലെയും സജീവ അംഗമായിരുന്നു. […]

Continue Reading