മമ്രേ വീട്ടിൽ പോൾ രാജ് സ്റ്റീഫൻ കർത്താവിൻ്റെ സന്നതിയിൽ ചേർക്കും
മമ്രേ വീട്ടിൽ പോൾ രാജ് സ്റ്റീഫൻ കർത്താവിൻ്റെ സന്നതിയിൽ ചേർക്കും കോഴിക്കോട്: കോഴിക്കോട് ടിപിഎം സഭാംഗം ചക്കോരത്തുകുളം ബി ജി റോഡിൽ മത്രേ വീട്ടിൽ പോൾ രാജ് സ്റ്റീഫൻ (73) നിര്യാതനായി. സംസ്കാരം ഫെബ്രുവരി 15ന് ഞായറാഴ് ഒരു മണിക്ക് ടിപിഎം കോഴിക്കോട് സെന്റർ ഫെയ്ത്ത് ഹോമിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 3 മണിക്ക് വെസ്റ്റ് ഹിൽ പെന്തക്കോസ്ത് സെമിത്തേരിയിൽ നടക്കും. ഭാര്യ: ഷേളി പോൾ രാജ്. മക്കൾ: പ്രെയ്സിലി സ്റ്റീഫൻ, പീസ സാജൻ, റെയ്സ അമിത്ത്. […]
Continue Reading
