റ്റി.പി.എം പനമ്പറ്റ സഭാശുശ്രൂഷകൻ പാസ്റ്റർ ജോയിക്കുട്ടിയുടെ (63) സംസ്കാരം നാളെ

റ്റി.പി.എം പനമ്പറ്റ സഭാശുശ്രൂഷകൻ പാസ്റ്റർ ജോയിക്കുട്ടിയുടെ (63) സംസ്കാരം നാളെ

റ്റി.പി.എം പനമ്പറ്റ സഭാശുശ്രൂഷകൻ പാസ്റ്റർ ജോയിക്കുട്ടിയുടെ (63) സംസ്കാരം നാളെ കൊട്ടാരക്കര : ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സെന്റർ പനമ്പറ്റ സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോയിക്കുട്ടി (63) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം നാളെ രാവിലെ 10 ന് കൊട്ടാരക്കര റ്റി.പി.എം സെന്റർ ഫെയ്ത്ത് ഹോമിലെ ശുശ്രുഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ. പരേതൻ സഭയുടെ വിവിധ സെന്റർറുകളിൽ 32 വർഷം ശുശ്രൂഷ ചെയ്തു. പരേതനായ എൽഡർ ബാബുക്കുട്ടി (തിരുവനന്തപുരം), പൂയപ്പള്ളി സഭാശുശ്രൂഷകൻ എൽഡർ ബേബികുട്ടി എന്നിവർ […]

Continue Reading
കാർ അപകടം:മാർത്തോമ്മ സഭ പട്ടക്കാരൻ റവ. സുനു ബേബി കോശിഅച്ചന്റെ പിതാവ് അന്തരിച്ചു;

കാർ അപകടം:മാർത്തോമ്മ സഭ പട്ടക്കാരൻ റവ. സുനു ബേബി കോശിഅച്ചന്റെ പിതാവ് അന്തരിച്ചു;

കാർ അപകടം:മാർത്തോമ്മ സഭ പട്ടക്കാരൻ റവ. സുനു ബേബി കോശിഅച്ചന്റെ പിതാവ് അന്തരിച്ചു; പി പി ചെറിയാൻ ഹൂസ്റ്റൺ /ചെങ്ങന്നൂർ: മാർത്തോമ്മ സഭ പട്ടക്കാരൻ റവ. സുനു ബേബി കോശി അച്ചന്റെ(വികാരി, ചാലിശ്ശേരി മാർത്തോമ്മ ഇടവക, തൃശ്ശൂർ) പിതാവ് ചെങ്ങന്നൂർ പുത്തൻകാവ് മടയ്ക്കൽ പീടികയിൽ തോമസ് എം. കോശി (സണ്ണി – 74) അന്തരിച്ചു; അമേരിക്കയിലെ ഹൂസ്റ്റണിലേക്കു ഈ ആഴ്ച യാത്ര തിരിക്കാനിരിക്കെയാണ് അപകടം..സണ്ണിയുടെ ഭാര്യയും മക്കളും ഹൂസ്റ്റണിലാണ് ബുധനാഴ്ച വെളുപ്പിന് അഞ്ച് മണിയോടെ. ചെങ്ങന്നൂർ കൂത്താട്ടുകുളം […]

Continue Reading
കഞ്ചോട്ട് ഗിൽഗാൽ കോട്ടേജിൽ റവ. ഡോ. തോമസ് കെ. ഐപ്പ് കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു

കഞ്ചോട്ട് ഗിൽഗാൽ കോട്ടേജിൽ റവ. ഡോ. തോമസ് കെ. ഐപ്പ് കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു

കഞ്ചോട്ട് ഗിൽഗാൽ കോട്ടേജിൽ റവ. ഡോ. തോമസ് കെ. ഐപ്പ് കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു ഇന്ത്യാ പൂർണ്ണ സുവിശേഷ ദൈവസഭ കലഞ്ഞൂർ സഭയീലെ പ്രാരംഭ കാല പ്രവർത്തകരിൽ ഒരാളും ദീർഘ നാളുകൾ Church of God Central west Region ( Mumbai) Ordained Bishop ആയിരുന്ന കഞ്ചോട്ട് ഗിൽഗാൽ കോട്ടേജിൽ റവ. ഡോ. തോമസ് കെ. ഐപ്പ് താൻ പ്രീയം വെച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. Rev. Baby Iype (Dallas USA ) ഇളയ […]

Continue Reading
സൂസൻ ജോർജ് (73 )കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സൂസൻ ജോർജ് (73 )കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സൂസൻ ജോർജ് (73 )കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പാട്ന, ബിഹാർ: തൊടുപുഴ മുട്ടം നെല്ലിക്കൽ വീട്ടിൽ പരേതനായ പാസ്റ്റർ ജോർജുകുട്ടിയുടെ ഭാര്യ സൂസൻ ജോർജ് (73 ) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. നാല് പതിറ്റാണ്ടിൽ അധികമായി ബീഹാറിൽ സുവിശേഷ വേലയിൽ ആയിരുന്നു. നാല് വർഷങ്ങൾക്ക് മുൻപ് മക്കളിൽ രണ്ടുപേർ ഒരു അപകടത്തിൽ മരണപ്പെട്ടിരുന്നു. സംസ്കാരം 31 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് ബീഹാറിലെ പട്‌നയിലുള്ള പിർമോഹാനി ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും. മക്കൾ : പരേതനായ ഗ്ലാഡ്‌സൺ, പരേതനായ ബ്ലെസ്സൺ, […]

Continue Reading
ആലീസ് ഏബ്രഹാം (83) ഡാളസിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ആലീസ് ഏബ്രഹാം (83) ഡാളസിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ആലീസ് ഏബ്രഹാം (83) ഡാളസിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. റോലറ്റ് (ഡാളസ്): റാന്നി കണ്ടൻപേരൂർ ചക്കുള്ളത്ത് സി.ജെ. ഏബ്രഹാമിന്റെ ഭാര്യ ആലീസ് ഏബ്രഹാം (83) ജനുവരി 22ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പൊതുദർശനം ജനുവരി 30 വെള്ളിയാഴ്ച വൈകിട്ട് 6:00 മുതൽ 9:00 വരെ റോലറ്റിലെ ക്രോസ് വ്യൂ ചർച്ച് ഓഫ് ഗോഡിൽ (Crossview Church of God, 8501 Liberty Grove Rd, Rowlett, TX 75089) നടക്കും. സംസ്കാര ശുശ്രൂഷ (Homegoing Celebration): ജനുവരി 31 ശനിയാഴ്ച […]

Continue Reading
പാസ്റ്റർ ഷിജു ഡാനിയലിന്റെ ഭാര്യ പ്രിയ ഷിജു (42) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ ഷിജു ഡാനിയലിന്റെ ഭാര്യ പ്രിയ ഷിജു (42) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ ഷിജു ഡാനിയലിന്റെ ഭാര്യ പ്രിയ ഷിജു (42) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കൊട്ടാരക്കര: ഐപിസി അടൂർ ഈസ്റ്റ് സെന്ററിൽ ഉൾപ്പെട്ട മണക്കാല എബനേസർ സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ ഷിജു ഡാനിയലിന്റെ ഭാര്യ പ്രിയ ഷിജു(42) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജനുവരി 29 ന് വ്യാഴാഴ്ച‌ 9 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12ന് വാളകം ഐപിസി ഹെബ്രോൻ സഭയുടെ സെമിത്തേരിയിൽ. മക്കൾ: ജോയൽ എസ്. ഡാനിയേൽ, ഏയ്ഞ്ചൽ എസ്. ഡാനിയേൽ. ഐപിസി കുന്നംകുളം സെൻ്ററിൽ […]

Continue Reading
ന്യൂ ഇന്ത്യാ ദൈവസഭയുടെ എണ്ണപ്പാറ ശുശ്രൂഷകൻ പാസ്റ്റർ നാരായണൻ (52) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ന്യൂ ഇന്ത്യാ ദൈവസഭയുടെ എണ്ണപ്പാറ ശുശ്രൂഷകൻ പാസ്റ്റർ നാരായണൻ (52) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ന്യൂ ഇന്ത്യാ ദൈവസഭയുടെ എണ്ണപ്പാറ ശുശ്രൂഷകൻ പാസ്റ്റർ നാരായണൻ (52) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കാഞ്ഞങ്ങാട്: ന്യൂ ഇന്ത്യാ ദൈവസഭയുടെ എണ്ണപ്പാറ ശുശ്രൂഷകൻ പാസ്റ്റർ നാരായണൻ (52) നിത്യതയിൽ ചേർക്കപ്പെട്ടു. മാവിലൻ ഗോത്രസമുദായത്തിൽ നിന്നും വിശ്വാസ സത്യങ്ങൾക്ക് വേണ്ടി ഇറങ്ങി തിരിച്ച പാസ്റ്റർ.നാരായണൻ തന്റെ സമൂഹത്തിൽ നിന്നും നിരവധി പേരെ വിശ്വാസ സത്യങ്ങളിലേക്ക് നയിച്ചു. മാവിലൻ ഭാഷയിൽ ഓഡിയോ ബൈബിൾ ട്രാൻസിലേറ്റ് ചെയ്തു. മാവിലൻ ഭാഷയിൽ വിവിധ ക്രൈസ്തവ ഗാനങ്ങൾ തർജിമ ചെയ്യുകയും ആ ഗാനങ്ങൾ വിവിധ പാടി […]

Continue Reading
ബിൻസി റോബിൻ വർഗീസ് (41) കർതൃസന്നിധിയിൽ

ബിൻസി റോബിൻ വർഗീസ് (41) കർതൃസന്നിധിയിൽ

ബിൻസി റോബിൻ വർഗീസ് (41) കർതൃസന്നിധിയിൽ സൂറത്തിലെ മാണ്ഡവിയിൽ നടന്ന കാർ അപകടത്തിൽ ചെങ്ങന്നൂർ, പാണ്ടനാട് സ്വദേശിനിയായ ബിൻസി റോബിൻ വർഗീസ് (41) നിര്യാതയായി. നാസിക്കിൽ നിന്ന് സൂററ്റിലേക്കുള്ള യാത്രയിലാണ് മലയാളി കുടുംബം സഞ്ചരിച്ചിരുന്ന കാർ മരത്തിലിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. മൃതദേഹം മാണ്ഡവി ഗവ.ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവരെ സൂറത്ത്, ബാർഡോളിയിലുള്ള സർദാർ സ്‌മാരക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ബിൻസി, പാണ്ടനാട് മേടയിൽ ടൈറ്റസ് പരേതയായ പൊന്നമ്മ ദമ്പതികളുടെ മകളാണ്. ഭൗതീക ശരീരം നാട്ടിൽ […]

Continue Reading
ഓതറ വടക്കേടത്ത് കുഞ്ഞുഞ്ഞമ്മ ബേബി (85) കർതൃസന്നിധിയി

ഓതറ വടക്കേടത്ത് കുഞ്ഞുഞ്ഞമ്മ ബേബി (85) കർതൃസന്നിധിയിൽ

ഓതറ വടക്കേടത്ത് കുഞ്ഞുഞ്ഞമ്മ ബേബി (85) കർതൃസന്നിധിയിൽ ഓതറ: വടക്കേടത്ത് പരേതനായ വി.വി. ബേബിയുടെ ഭാര്യ കുഞ്ഞുഞ്ഞമ്മ ബേബി (85) നിര്യാതയായി. സംസ്ക്കാരം 29 നു വ്യാഴാഴ്‌ച 12 മണിക്ക് ഓതറ ഐ പി സി ഫിലാദൽഫിയ സെമിത്തേരിയിൽ. മക്കൾ: മേഴ്സി, ജോൺസൻ, സൂസൻ, ജയമോൾ. മരുമക്കൾ: പാസ്റ്റർ വർഗീസ് ജോസഫ്, മേഴ്സി, തോമസ്, റോയി മാത്യൂസ്.

Continue Reading
മോളി മാത്യു അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

മോളി മാത്യു അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

മോളി മാത്യു അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു അറ്റ്ലാൻ്റ : അറ്റ്ലാന്റ കാൽവറി അസംബ്ലി സഭയിലെ അംഗവും, എക്സൽ മിനിസ്‌ട്രീസ് ചെയർമാൻ കുമ്പനാട് ആഞ്ഞിലിമൂട്ടിൽ കർത്തൃദാസൻ പാസ്റ്റർ തമ്പി മാത്യുവിൻ്റെ ഡഹധർമ്മിണി ശ്രീമതി മോളി മാത്യു (69 വയസ്സ്) ജനുവരി 26 തിങ്കളാഴ്ച്ച രാവിലെ അറ്റ്ലാന്റയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ശാരീരിക ക്ലേശങ്ങളാൽ രണ്ട് വർഷത്തിലധികമായി ക്ഷീണിതയായിരുന്നു. മക്കൾ : ജോൺസൻ, പീറ്റേഴ്‌സ്ൺ, ജെൻസൻ, നിത്യതയിൽ വിശ്രമിക്കുന്ന പ്രിസ്സില്ല. സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും […]

Continue Reading