പാസ്റ്റർ നാരായണൻ എണ്ണപ്പാറയുടെ മാതാവ് കാരിച്ചി (90) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട.

പാസ്റ്റർ നാരായണൻ എണ്ണപ്പാറയുടെ മാതാവ് കാരിച്ചി (90) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട.

Obituary

പാസ്റ്റർ നാരായണൻ എണ്ണപ്പാറയുടെ മാതാവ് കാരിച്ചി (90) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട.

കാഞ്ഞങ്ങാട്: കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ നാരായണൻ എണ്ണപ്പാറയുടെ മാതാവ് രാരീരം വീട്ടിൽ കാരിച്ചി (90) നിര്യാതയായി.

സംസ്കാരം മാർച്ച് 7 ശനിയാഴ്ച രാവിലെ 9 ന് ന്യൂ ഇന്ത്യ ദൈവസഭഎണ്ണപ്പാറ ഏദൻ ചർച്ചിൽ ശുശ്രൂഷ ആരംഭിച്ചു ശേഷം 12:30ന് കുടുംബ കല്ലറയിൽ.

മക്കൾ: പാസ്റ്റർ ബാലൻ സി, ആനന്ദ് സി.എം, ചിറ്റ, ലീല.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.