ഐപിസി എബനേസർ സഭാ എം.ഒ.മാത്യു (82) കർത്തൃസന്നിധിയിൽ

ഐപിസി എബനേസർ സഭാ എം.ഒ.മാത്യു (82) കർത്തൃസന്നിധിയിൽ

കുമ്പനാട് മരുതൂർ എം.ഒ.മാത്യു (82) കർത്തൃസന്നിധിയിൽ കുമ്പനാട്: വാളക്കുഴി മരുതൂർ എം.ഒ.മാത്യു (മാത്തുക്കുട്ടി – 82) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ശനി (24) 8ന് വസതിയിൽ ശുശ്രൂഷക്ക് ശേഷം 12ന് തട്ടയ്ക്കാട് ഐപിസി എബനേസർ സഭാ സെമിത്തേരിയിൽ. ഭാര്യ: കല്ലൂപ്പാറ മണലേൽ കുന്നോലിമലയിൽ മേരിക്കുട്ടി മാത്യു. മക്കൾ: മിനി ഉമ്മൻ, റെനി റെജി (കുവൈറ്റ്), മനു മാത്യു (യുകെ), പാസ്റ്റർ ബിനു മാത്യു (ഐപിസി ഹെബ്രോൻ നന്നുവക്കാട്, പത്തനംതിട്ട). മരുമക്കൾ: കൊറ്റൻകുടി ചുനക്കരയിൽ ഉമ്മൻ, വാളക്കുഴി പൊയ്കയിൽ […]

Continue Reading
കുരീക്കാട്ടിൽ ഏലിയാമ്മ വർഗീസ് (86) അക്കരെ നാട്ടിൽ

കുരീക്കാട്ടിൽ ഏലിയാമ്മ വർഗീസ് (86) അക്കരെ നാട്ടിൽ

കുരീക്കാട്ടിൽ ഏലിയാമ്മ വർഗീസ് (86) അക്കരെ നാട്ടിൽ ഐ.പി.സി തോട്ടത്തറ സഭയുടെ അംഗമായ പ്രിയ മാതാവ് കുരീക്കാട്ടിൽ, ഏലിയാമ്മ വർഗീസ് (86) കർത്താവിൽ നിദ്രപ്രാപിച്ചു. പ്രിയ മാതാവിന്റെ ഭൗതിക ശരീരം 26 ന് ബുധനാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും, തുടർന്ന് രാവിലെ 9 മണി മുതൽ 12 മണി വരെ ചർച്ചിൽ ശുശ്രൂഷകൾ നടത്തുന്നതുമാണ്. ശേഷം കരിക്കാട്ടിലെ ചർച്ച് സെമിത്തേരിയിൽ സംസ്കാരം നടക്കും.

Continue Reading
പാസ്റ്റർ സാം വർഗീസിൻ്റെ മാതാവ് കുഞ്ഞമ്മ ചാക്കോ കർത്തൃസന്നിധിയിൽ

പാസ്റ്റർ സാം വർഗീസിൻ്റെ മാതാവ് കുഞ്ഞമ്മ ചാക്കോ കർത്തൃസന്നിധിയിൽ

പാസ്റ്റർ സാം വർഗീസിൻ്റെ മാതാവ് കുഞ്ഞമ്മ ചാക്കോ കർത്തൃസന്നിധിയിൽ പുനലൂർ: കുന്നിക്കോട് വിളക്കുടി ചെറുവാഴക്കുന്നേൽ കുഞ്ഞമ്മ ചാക്കോ (പൊടിയമ്മ-90) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ചൊവ്വാഴ്ച്ച (20/1/2026) 8.30ന് വസതിയിൽ ശുശ്രൂഷക്ക് ശേഷം 1 ന് വിളക്കുടി ഐപിസി സഭയുടെ പ്ലാച്ചേരി സെമിത്തേരിയിൽ. മേൽപ്പാടം ചക്കിട്ടയിൽ റിട്ട. എസ്ഐ പരേതനായ പെരുമാളിൻ്റെ മകളാണ്. ഭർത്താവ്: വർഗീസ് ചാക്കോ (ജോർജ്കുട്ടി). മക്കൾ: പാസ്റ്റർ സാം വർഗീസ് (ഐപിസി കുന്നംകുളം സെന്റർ പാസ്റ്റർ, ഐപിസി സൺഡേസ്കൂൾസ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി), […]

Continue Reading
ബാബു മറവൂരിൻ്റെ പിതാവ് മറവൂർ ഉമ്മൻ ഡാനിയേൽ (86) രാജസ്ഥാനിൽ നിത്യതയിൽ പ്രവേശിച്ചു.

ബാബു മറവൂരിൻ്റെ പിതാവ് മറവൂർ ഉമ്മൻ ഡാനിയേൽ (86) രാജസ്ഥാനിൽ നിത്യതയിൽ പ്രവേശിച്ചു.

ബാബു മറവൂരിൻ്റെ പിതാവ് മറവൂർ ഉമ്മൻ ഡാനിയേൽ (86) രാജസ്ഥാനിൽ നിത്യതയിൽ പ്രവേശിച്ചു. കൊട്ടാരക്കര: തൃക്കണ്ണമംഗലൽ ഇന്ത്യ പെന്തക്കോസ്‌ത്‌ ദൈവ സഭആദ്യകാല കുടുംബാംഗമായ മറവൂർ ഉമ്മൻ ഡാനിയേൽ (86) രാജസ്ഥാനിൽ നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ജനു. 21 ബുധനാഴ്ച രാജസ്ഥാൻ ഫിലദൽഫിയ ക്യാമ്പസിലുള്ള രഹബോത്ത് ഹാളിൽ വെച്ച് രാവിലെ 9 ന് ശുശ്രൂഷ നടത്തുകയും തുടർന്ന്, ഉദയപ്പൂരിലുള്ള യു.സി.എഫ് സെമിത്തേരിയിൽ നടത്തപ്പെടുകയും ചെയ്യുന്നതാണ്. മക്കൾ: ബാബു മറവൂർ, മിനി വർഗീസ്, ബീന മാത്യു. മരുമക്കൾ: എലിസബത്ത് മാത്യു, […]

Continue Reading
പാസ്റ്റർ പി വി കുരുവിള അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ പി വി കുരുവിള അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ പി വി കുരുവിള അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഷിക്കാഗോ : ശാരോൻ ഫെലോഷിപ്പ് ചർച്ച് മുൻ ഭാരവാഹിയും ശാരോൻ ബൈബിൾ കോളേജ് മുൻ അധ്യാപകനുമായിരുന്ന കർത്തൃദാസൻ പാസ്റ്റർ പി വി കുരുവിള ഷിക്കാഗോയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കർമ്മേൽ ശാരോൻ ചർച്ച് ബാംഗ്ലൂർ സീനിയർ സഭാ ശുശ്രൂഷകനായ കർത്തൃദാസൻ പാസ്റ്റർ കുരുവിള സൈമൺ പിതൃ സഹോദരനാണ്. സംസ്കാര ശുശ്രൂഷ പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

Continue Reading
റവ. ഡോ. ടി. ജെ. തോമസ് അന്തരിച്ചു; ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക അനുശോചിച്ചു

റവ. ഡോ. ടി. ജെ. തോമസ് അന്തരിച്ചു; ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക അനുശോചിച്ചു

റവ. ഡോ. ടി. ജെ. തോമസ് അന്തരിച്ചു; ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക അനുശോചിച്ചു പി പി ചെറിയാൻ ഹൂസ്റ്റൺ:മലങ്കര മാർത്തോമാ സഭയിലെ സീനിയർ പട്ടകാരനും ഓതറ എബനേസർ മാർത്തോമാ ചർച് അംഗവും ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ചർച്ചിലെ മുൻ വികാരിയുമായ റവ. ഡോ. ടി. ജെ. തോമസ് (80)നിര്യാതനായി. 1975 മുതൽ 1979 വരെയുള്ള കാലഘട്ടത്തിൽ അദ്ദേഹം ഈ ഇടവകയുടെ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട മുൻ വികാരിയുടെ വേർപാടിൽ ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക […]

Continue Reading
കാലായിൽ ബേബിച്ചായൻ (പാസ്റ്റർ എം വി മാത്യൂ - 91) കർത്തൃസന്നിധിയിൽ

കാലായിൽ ബേബിച്ചായൻ (പാസ്റ്റർ എം വി മാത്യൂ – 91) കർത്തൃസന്നിധിയിൽ

കാലായിൽ ബേബിച്ചായൻ (പാസ്റ്റർ എം വി മാത്യൂ – 91) കർത്തൃസന്നിധിയിൽ കാലായിൽ ബേബിച്ചായൻ (പാസ്റ്റർ എം വി മാത്യൂ) 91 ആം വയസ്സിൽ കർത്തൃസന്നിധിയിൽ. നിലമ്പൂരിലെ ആദ്യകാല പെന്തക്കോസ്‌ത്‌ കുടുംബം ആയിരുന്നു അദ്ദേഹത്തിന്റേത്. പാസ്റ്റർ കെ. എം ജോണിന്റെ സുവിശേഷപ്രവർത്തനം മൂലം രക്ഷയിലേക്ക് വന്ന ബേബിച്ചായൻ മലബാറിൽ അനേകം സുവിശേഷ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും പലസഭകൾ സ്ഥാപിച്ചു നൂറ് കണക്കിനാത്മാക്കളെ കർത്താവിനായ് നേടുകയും ചെയ്തു. നിലമ്പൂരിന്റെ സുവിശേഷീകരണത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്നതിന് ദൈവം ഉപയോഗിച്ച വ്യക്തിയാണ്. […]

Continue Reading
മോനപ്പള്ളിൽ കുമ്മണ്ണൂർ വീട്ടിൽ കെ സി പൗലോസ് (76) നിര്യാതനായി

മോനപ്പള്ളിൽ കുമ്മണ്ണൂർ വീട്ടിൽ കെ സി പൗലോസ് (76) നിര്യാതനായി

മോനപ്പള്ളിൽ കുമ്മണ്ണൂർ വീട്ടിൽ കെ സി പൗലോസ് (76) നിര്യാതനായി പുത്തൻകുരിശ്: ദി പെന്തെക്കൊസ്‌ത്‌ മിഷൻ എറണാകുളം സെന്റർ കോലഞ്ചേരി – പുതുപ്പനം സഭാംഗം റിട്ട. കെഎസ്ഇബി ജീവനക്കാരൻ മോനപ്പള്ളിൽ കുമ്മണ്ണൂർ വീട്ടിൽ കെ സി പൗലോസ് (76) നിര്യാതനായി. സംസ്‌കാര ശുശ്രൂഷ ജനുവരി 18 ഞായർ ഉച്ചക്ക് 2 ന് പുതുപ്പനം ടിപിഎം സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം പുത്തൻകുരിശ് സഭാ സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: സിബിരാജ്, ലിൻസ. മരുമക്കൾ : ജെസ്സി, സെരു

Continue Reading
പാസ്റ്റർ പി.പി.ജോണി (69) നിത്യതയിൽ ചേർക്കപ്പെട്ടു

പാസ്റ്റർ പി.പി.ജോണി (69) നിത്യതയിൽ ചേർക്കപ്പെട്ടു

പാസ്റ്റർ പി.പി.ജോണി (69) നിത്യതയിൽ ചേർക്കപ്പെട്ടു കൊട്ടാരക്കര: മൈലം സാം വിലാസിൽ പാസ്റ്റർ പി.പി.ജോണി (69)നിര്യാതനായി. സംസ്കാരം ജനു. 17 ന് കുരാ എബൻ- ഏസർ എ ജി യിൽ രാവിലെ 9 ന് നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 12 ന് സഭാ സെമിത്തേരിയിൽ. ഭാര്യ: ശാന്തമ്മ ടി. ആർ. മക്കൾ: ജോമോൻ. ജെ (ഡൽഹി), ബെനറ്റ് ജോൺ (അധ്യാപകൻ, കലയപുരം) മരുമക്കൾ: റൂബി ജോമോൻ, ഡെയ്സിമോൾ. കൊച്ചുമക്കൾ: അഹിന, ഡാനിയ, ഡിയോണ

Continue Reading
വെൺമണി കളിക്കൽ കുഞ്ഞമ്മ ജോർജ് (96) കർതൃസന്നിധിയിൽ

വെൺമണി കളിക്കൽ കുഞ്ഞമ്മ ജോർജ് (96) കർതൃസന്നിധിയിൽ

വെൺമണി കളിക്കൽ കുഞ്ഞമ്മ ജോർജ് (96) കർതൃസന്നിധിയിൽ ചെങ്ങന്നൂർ: ഐപിസി പ്രയർ സെന്റർ വെൺമണി സഭാംഗം കളിക്കൽ പരേതനായ കെ. ഒ.ജോർജിന്റെ ഭാര്യ കുഞ്ഞമ്മ ജോർജ് (96)കർതൃസന്നിധിയിൽ. വെൺമണി കളിക്കൽ കുഞ്ഞമ്മ ജോർജ് (96) കർതൃസന്നിധിയിൽ. സംസ്കാരം പിന്നീട്. വെൺമണി കന്നിയേൽ കുടുംബാംഗമാണ്. മക്കൾ: ബാബു, പരേതനായ രാജു, റോസമ്മ, രമണി, മോഹൻ,, ഉഷ, ലീലാമ്മ. മരുമക്കൾ .അമ്മു, ശലോമി, ജോയ്, പൊന്നച്ചൻ, ജാൻസി, പരേതനായ ബിജു, രാജു.

Continue Reading