യു പി എഫ് കെ 2026 യൂത്ത് & മെൻ കോൺഫറൻസ് ഒക്റ്റോബർ 20 ചൊവ്വാഴ്ച്ച വൈകിട്ട് നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കുവൈറ്റ്‌ (എൻ ഇ സി കെ) കോമ്പൗണ്ടിൽ വച്ച് നടക്കും.

യു പി എഫ് കെ 2026 യൂത്ത് & മെൻ കോൺഫറൻസ് ഒക്റ്റോബർ 20 ചൊവ്വാഴ്ച്ച വൈകിട്ട് നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കുവൈറ്റ്‌  (എൻ ഇ സി കെ) കോമ്പൗണ്ടിൽ വച്ച് നടക്കും.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഒക്റ്റോബർ 20 ചൊവ്വാഴ്ച്ച വൈകിട്ട് 7 മണി മുതൽ 9 മണി വരെ കുവൈറ്റ്‌ സിറ്റിയിലുള്ള നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കുവൈറ്റ്‌ (എൻ ഇ സി കെ) കോമ്പൗണ്ടിൽ വച്ച് നടക്കും.

യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ്‌ (യു പി എഫ് കെ) 2026 യൂത്ത് & മെൻ കോൺഫറൻസ് ഒക്റ്റോബർ 20 ചൊവ്വാഴ്ച്ച വൈകിട്ട് നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കുവൈറ്റ്‌ (എൻ ഇ സി കെ) കോമ്പൗണ്ടിൽ വച്ച് നടക്കും.

കുവൈറ്റ്‌ സിറ്റി : യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ്‌ (യു പി എഫ് കെ) 2026 യൂത്ത് & മെൻ കോൺഫറൻസ് ഒക്റ്റോബർ 20 ചൊവ്വാഴ്ച്ച വൈകിട്ട് 7 മണി മുതൽ 9 മണി വരെ കുവൈറ്റ്‌ സിറ്റിയിലുള്ള നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കുവൈറ്റ്‌ (എൻ ഇ സി കെ) കോമ്പൗണ്ടിൽ വച്ച് നടക്കും.

സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രഭാഷകനും, ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ സീനിയർ ശുശ്രൂഷകനും, അമേരിക്കയിലെ ഒക്ലോഹോമ പട്ടണത്തിലുള്ള ഹെബ്രോൻ ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഒക്ലോഹോമ സീനിയർ സഭാ ശുശ്രൂഷകനുമായ പ്രിയ കർത്തൃദാസൻ പാസ്റ്റർ ഷിബു തോമസ് ഈ മീറ്റിംഗിലെ മുഖ്യ പ്രഭാഷകനായിരിക്കും.

സുപ്രസിദ്ധ പ്രയ്‌സ് & വർഷിപ്പ് ലീഡർ ബ്രദർ ബോവസ് രാജു യു പി എഫ് കെ ക്വയറിനൊപ്പം ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും.

കുവൈറ്റിലുള്ള എല്ലാ മലയാളീ ക്രൈസ്തവ വിശ്വാസികളെയും ഈ മീറ്റിംഗിൽ കടന്ന് വന്ന് സംബന്ധിക്കുവാൻ ദൈവ നാമത്തിൽ സ്നേഹത്തോടെ ക്ഷണിക്കുന്നു.

ഈ മീറ്റിംഗിൽ കടന്ന് വന്ന് സംബന്ധിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി കുവൈറ്റിന്റെ എല്ലാ ഭാഗങ്ങളിലേക്കും വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
9 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!