ഇറാനെതിരായ സംയുക്ത ആക്രമണത്തെക്കുറിച്ച് നെതന്യാഹുവും ട്രംപും ചര്‍ച്ച് ചെയ്തതായി റിപ്പോര്‍ട്ട്

ഇറാനെതിരായ സംയുക്ത ആക്രമണത്തെക്കുറിച്ച് നെതന്യാഹുവും ട്രംപും ചര്‍ച്ച് ചെയ്തതായി റിപ്പോര്‍ട്ട്
ആണവ ബാലിസ്റ്റിക് മിസൈല്‍ ശേഷി പുനര്‍ നിര്‍മ്മിക്കാനുള്ള ഇറാന്‍ ശ്രമങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിച്ചു വരുന്ന

ഇറാനെതിരായ മറ്റൊരു യു.എസ്. യിസ്രായേല്‍ സംയുക്ത ആക്രമണത്തിന് യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന് ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഈ മാസം അവസാനത്തിലും നവംബര്‍ ആദ്യത്തിലും ഇരു രാജ്യങ്ങളും തിരഞ്ഞെടുപ്പ് നടത്തുന്നതിനു മുമ്പ് ഇത് സാദ്ധ്യമാകുമെന്നാണ് സൂചനകള്‍.

മാസങ്ങളായി യു.എസും യിസ്രായേലും നടത്തിയ സൈനിക നടപടികള്‍ക്ക് ശേഷം ആണവ ബാലിസ്റ്റിക് മിസൈല്‍ ശേഷി പുനര്‍ നിര്‍മ്മിക്കാനുള്ള ഇറാന്‍ ശ്രമങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് രണ്ട് അമേരിക്കന്‍ ഉദ്യോഗസ്ഥരെയും ഒരു യിസ്രായേലി ഉദ്യോഗസ്ഥനെയും സംഭാഷണങ്ങളെക്കുറിച്ച് പരിചയമുള്ള മറ്റൊരു സ്രോതസ്സിനെയും ഉദ്ധരിച്ച് ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്യുകയും തുടര്‍ന്നു യിസ്രായേലി മാധ്യമങ്ങള്‍ വിശദീകരണം നടത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് യുദ്ധ സാദ്ധ്യത.

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
4 + 2 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!