പാസ്റ്റർ എബ്രഹാം ലൂക്കോസ്(ജോയ്-74) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ എബ്രഹാം ലൂക്കോസ്(ജോയ്-74) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

Obituary

പാസ്റ്റർ എബ്രഹാം ലൂക്കോസ്(ജോയ്-74) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

തിരുവല്ല:പെരിങ്ങര മഴുവൻചിരട്ടയിൽ പാസ്റ്റർ എബ്രഹാം ലൂക്കോസ്(ജോയ്-74) കർത്താവിൽ നിദ്ര പ്രാപിച്ചു.

ശാരോൻ ഫെല്ലോഷിപ് ചർച്ചിൻ്റെ കാരിക്കോട്(കോട്ടയം),

പെരുമ്പാവൂർ,കുന്നം(റാന്നി),കരിപ്പുഴ,തെങ്ങണ,മറിയപ്പള്ളി,മാവേലിക്കര തുടങ്ങിയ സഭകളിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്.

സംസ്കാരം പിന്നീട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.