വാഹനാപകടം ഇടക്കാട് ഏജി സഭാംഗം ജെസ്സി സണ്ണി (55) മരണമടഞ്ഞു

വാഹനാപകടം ഇടക്കാട് ഏജി സഭാംഗം ജെസ്സി സണ്ണി (55) മരണമടഞ്ഞു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
വാഹനാപകടം ഇടക്കാട് ഏജി സഭാംഗം ജെസ്സി സണ്ണി (55) മരണമടഞ്ഞു. കുന്നത്തൂർ: ഇടക്കാട് ഏജി സഭാംഗമായ ജെസ്സി സണ്ണി (55) സ്കൂട്ടർ യാത്രയ്ക്കിടെ ദാരുണാന്ത്യം. ഇടക്കാട് സ്വദേശിയായ ജെസ്...

വാഹനാപകടം ഇടക്കാട് ഏജി സഭാംഗം ജെസ്സി സണ്ണി (55) മരണമടഞ്ഞു.

കുന്നത്തൂർ: ഇടക്കാട് ഏജി സഭാംഗമായ ജെസ്സി സണ്ണി (55) സ്കൂട്ടർ യാത്രയ്ക്കിടെ ദാരുണാന്ത്യം.

ഇടക്കാട് സ്വദേശിയായ ജെസ്സി പത്തനാപുരം അടൂർ റൂട്ടിൽ ഇന്ന് രാവിലെ ബന്ധു വീട്ടിലേക്കു പോകുമ്പോൾ പിറകിൽ നിന്നും ടോറസ് ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്.

പത്തനാപുരത്തെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മക്കൾ: സിജോ, സ്റ്റെഫി.

കൂടുതൽ വിവരങ്ങൾ പിന്നീട്.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
4 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!