ടി. ഐ.ഡിക്സൻ (62) നിത്യതയിൽ

ടി. ഐ.ഡിക്സൻ (62) നിത്യതയിൽ

ടി. ഐ.ഡിക്സൻ (62) നിത്യതയിൽ കൊച്ചി: മാമംഗലം ദൈവസഭാംഗം പച്ചാളം കോറെയാ റോഡിൽ തോലത്ത് വീട്ടിൽ ടി. ഐ.ഡിക്സൻ (62) നിത്യതയിൽ ചേർക്കപ്പെട്ടു. എറണാകുളം ബ്രോഡ് വേ ഡിഷിൻ ഡെക്കറേഷൻ ഉടമയാണ്. സംസ്കാരം ജനുവരി 12 തിങ്കൾ രാവിലെ 9.30 ന് പച്ചാളത്തുള്ള ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 1.30 ന് പുത്തൻകുരിശിലുള്ള മാമംഗലം ദൈവസഭാ സെമിത്തേരിയിൽ. ഭാര്യ: ഷീജ ഡിക്സൻ. മക്കൾ: ഡിഷിൻ(TVS), ഡിഷി (രാജഗിരി ഹോസ്പ‌ിറ്റൽ), ഗോഡ്സൻ. മരുമക്കൾ: സ്റ്റെഫി, ജിൻസൻ

Continue Reading
മേരി തങ്കപ്പൻ വെള്ളപ്പാറയിൽ കർത്താവിൽ നിദ്ര പ്രാപിച്ചു.

മേരി തങ്കപ്പൻ വെള്ളപ്പാറയിൽ കർത്താവിൽ നിദ്ര പ്രാപിച്ചു.

ഫിലദൽഫിയ ദൈവസഭാ 14-ാം മൈൽ സഭാംഗം മേരി തങ്കപ്പൻ വെള്ളപ്പാറയിൽ കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം നാളെ 12/01/2026 ഉച്ചക്ക് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കാനം പിടിശ്ശേരിമലയിൽ ഉള്ള ഫിലദൽഫിയ സഭയുടെ സെമിത്തേരിയിൽ

Continue Reading
കോഴഞ്ചേരി മേലുകര ചേന്നാട്ടു എബ്രഹാം സി. വർഗീസ് (76) നിര്യാതനായി

കോഴഞ്ചേരി മേലുകര ചേന്നാട്ടു എബ്രഹാം സി. വർഗീസ് (76) നിര്യാതനായി

കോഴഞ്ചേരി മേലുകര ചേന്നാട്ടു എബ്രഹാം സി. വർഗീസ് (76) നിര്യാതനായി കോഴഞ്ചേരി: ചെറുകോൽ ഐപിസി ആബേൽ വർഷിപ്പ് സെന്റർ സഭാംഗം മേലുകര ചേന്നാട്ടു എബ്രഹാം സി.വർഗീസ് (76) നിര്യാതനായി.സംസ്കാരം പിന്നീട്. ഭാര്യ: മറിയാമ്മ എബ്രഹാം. മക്കൾ: നിമിഷ് എബ്രഹാം ( LIFT കാനഡയുടെ സ്ഥാപകാംഗം), നിഥിൻ (UK). മരുമക്കൾ: ജെയ്സി (കാനഡ), ജോവാന (U K). കൊച്ചുമക്കൾ : ലേവി, ലിഡിയ, സാമുവേൽ.

Continue Reading
വി. സി. ചാക്കോ നിത്യതയിൽ ചേർക്കപ്പെട്ടു.

വി. സി. ചാക്കോ നിത്യതയിൽ ചേർക്കപ്പെട്ടു.

വി. സി. ചാക്കോ നിത്യതയിൽ ചേർക്കപ്പെട്ടു. ശാരോൻ ഫെലോഷിപ്പ് ചർച്ച് ദുബായ് സഭയുടെ ആദ്യകാല വിശ്വാസിയും, ഇപ്പോൾ പുല്ലാട് ശാരോൻ സഭാംഗവുമായ വി. സി. ചാക്കോ നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം : 2026 ജനുവരി 13 ചൊവ്വാ 9.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 1 പി.എം.ന് പുല്ലാട് പെനിയേൽ ശാരോൻ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളുടെ ആശ്വാസത്തിനായി നമുക്ക് പ്രാർത്ഥിക്കാം

Continue Reading
മേനോൻ പറമ്പിൽ മറിയാമ്മ ജോർജ്(81) നിത്യതയിൽ

മേനോൻ പറമ്പിൽ മറിയാമ്മ ജോർജ്(81) നിത്യതയിൽ

മേനോൻ പറമ്പിൽ മറിയാമ്മ ജോർജ്(81) നിത്യതയിൽ കറുകച്ചാൽ : കാനം ഉദയപുരം ടിപിഎം സഭാംഗം മാന്തുരുത്തി 12-ാം മൈൽ മേനോൻപറമ്പിൽ മറിയാമ്മ ജോർജ് (81) നിത്യതയിൽ. സംസ്‌കാരം പിന്നീട്.

Continue Reading
ബ്രദർ എബി തോമസ് അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ബ്രദർ എബി തോമസ് അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ബ്രദർ എബി തോമസ് അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ന്യൂയോർക്ക് : ഇന്ത്യ പെന്തകോസ്ത് ദൈവസഭ ന്യൂയോർക്ക് സഭയിലെ സജീവ അംഗം ബ്രദർ എബി തോമസ് ജനുവരി 9 വെള്ളിയാഴ്ച്ച പുലർച്ചെ 2.45 മണിക്ക് ന്യൂയോർക്കിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കൂടുതൽ വിവരങ്ങൾ പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും, കുടുംബങ്ങളെയും, ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.

Continue Reading
പാസ്റ്റർ ജേക്കബ് തോമസിന്റെ മാതാവ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ ജേക്കബ് തോമസിന്റെ മാതാവ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ ജേക്കബ് തോമസിന്റെ മാതാവ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മണർകാട് : ചർച്ച്‌ ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ്, നിയുക്ത കൗൺസിൽ മെമ്പറും, പാമ്പാടി സെന്റർ ശുശ്രൂഷകനും, മണർകാട് സഭാ ശുശ്രൂഷകനുമായ കർത്തൃദാസൻ പാസ്റ്റർ ജേക്കബ് തോമസിന്റെ മാതാവ് മണർകാട് ദൈവസഭാംഗം, വാഴൂർ വേങ്ങലൂർ വീട്ടിൽ പരേതനായ ശ്രീ തോമസിന്റെ ഭാര്യ ശ്രീമതി അന്നമ്മ തോമസ് (91 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും, കുടുംബങ്ങളെയും, ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക. കൂടുതൽ വിവരങ്ങൾക്ക് : […]

Continue Reading
ഡാളസ്സിൽ അന്തരിച്ച ബ്രദർ ജോർജ്ജ് വർഗീസിന്റെ സംസ്‌കാര ശുശ്രൂഷാ ജനു:10, ശനിയാഴ്ച

ഡാളസ്സിൽ അന്തരിച്ച ബ്രദർ ജോർജ്ജ് വർഗീസിന്റെ സംസ്‌കാര ശുശ്രൂഷാ ജനു:10, ശനിയാഴ്ച

ഡാളസ്സിൽ അന്തരിച്ച ബ്രദർ ജോർജ്ജ് വർഗീസിന്റെ സംസ്‌കാര ശുശ്രൂഷാ ജനു:10, ശനിയാഴ്ച പി പി ചെറിയാൻ ഡാളസ്. ഡാളസ്സിൽ അന്തരിച്ച കരോൾട്ടൺ ബിലീവേഴ്സ് ബൈബിൾ ചാപ്പൽ അംഗവും കായംകുളം സ്വദേശിയുമായ ബ്രദർ ജോർജ് വർഗീസിന്റെ (ജോർജുകുട്ടി – 88 വയസ്സ്) പൊതുദര്ശനവും സംസ്‌കാര ശുശ്രൂഷയും ജനു:10, ശനിയാഴ്ച നടക്കും സംസ്‌കാര ശുശ്രൂഷ: രാവിലെ 10:00 മണിക്ക് കാറോൾട്ടണിലെ ബിലീവേഴ്സ് ബൈബിൾ ചാപ്പലിൽ (Believers’ Bible Chapel, 2116 Old Denton Road, Carrollton, TX 75006) വെച്ച് […]

Continue Reading
ഡോ. മേരി ആൻ ഗോഡ്‌ലി അന്തരിച്ചു

ഡോ. മേരി ആൻ ഗോഡ്‌ലി അന്തരിച്ചു

ഡോ. മേരി ആൻ ഗോഡ്‌ലി അന്തരിച്ചു പി പി ചെറിയാൻ തൃക്കാക്കര/ യു.എസ്.എ: മാവേലി നഗർ പ്ലാവിനിൽക്കുന്നതിൽ ഹൗസിൽ (MNRA 146A, ക്രോസ് റോഡ് No. 8) ഡോ. മേരി ആൻ ഗോഡ്‌ലി (66) അന്തരിച്ചു . തൃശ്ശൂർ നെല്ലിക്കുന്ന് പരേതരായ കെ.പി. സാമുവലിന്റെയും അമ്മിണി സാമുവലിന്റെയും പുത്രിയാണ്. ഭർത്താവ്: ഗോഡ്‌ലി മാത്യു (എൽഡർ, സി.ബി.സി പാലാരിവട്ടം, മുൻ ദുബായ്). മക്കൾ: ജെഫ്രി ഗോഡ്‌ലി – ലിഡിയ (യു.എസ്.എ) ജോഷ് സാം ഗോഡ്‌ലി – ആൻ സാന്ദ്ര […]

Continue Reading
ബ്രദര്‍ ജോണ്‍സി തോമസ് യു കെ യിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ബ്രദര്‍ ജോണ്‍സി തോമസ് യു കെ യിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ബ്രദര്‍ ജോണ്‍സി തോമസ് യു കെ യിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. വെയില്‍സ് : വിക്ട്ടറി അസംബ്ലിസ് ഓഫ് ഗോഡ് ചര്‍ച്ച് കാര്‍ഡിഫ് സഭയിലെ സജീവ അംഗം ന്യൂപോർട്ടിൽ കുടുംബമായി താമസിച്ച് വന്ന കോട്ടയം മണര്‍കാട് തൊണ്ടുകണ്ടത്തില്‍ കുടുംബാംഗം ബ്രദര്‍ ജോണ്‍സി തോമസ് (45 വയസ് – അനില്‍) ജനുവരി 8 വ്യായാഴ്ച്ച രാവിലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില മാസങ്ങളായി കാന്‍സര്‍ ബാധിതനായി ചികിത്സയില്‍ ആയിരുന്നു. യു കെ യിൽ വരുന്നതിന് മുൻപ് 15 വര്‍ഷത്തോളം കുവൈറ്റിലായിരുന്ന […]

Continue Reading