പെരുമ്പാവൂർ ഐപിസി കുന്നുംപുറത്ത് തങ്കമ്മ ജോസഫ് (89) നിര്യാതയായി

പെരുമ്പാവൂർ ഐപിസി കുന്നുംപുറത്ത് തങ്കമ്മ ജോസഫ് (89) നിര്യാതയായി

പെരുമ്പാവൂർ ഐപിസി കുന്നുംപുറത്ത് തങ്കമ്മ ജോസഫ് (89) നിര്യാതയായി പെരുമ്പാവൂർ. പീച്ചി കുന്നുംപുറത്ത് പരേതനായ ബേബിയുടെ ഭാര്യ ഐപിസി പെരുമ്പാവൂർ ഒന്നാം മൈൽ സഭാംഗം തങ്കമ്മ ജോസഫ് (89) നിര്യാതയായി. സംസ്ക്കാരം ജനുവരി 10 ശനിയാഴ്ച രാവിലെ 9 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചക്ക് 12 ന് പോഞ്ഞാശ്ശേരി സെമിത്തേരിയിൽ. മക്കൾ: ജോൺസൻ (പെരുമ്പാവൂർ), പരേതനായ വിൽസൺ(പീച്ചി), നെൽസൺ (പീച്ചി), ജോയ്‌സ് (പാലക്കാട്), സാജൻ (വില്ല്യം) (അബുദാബി), ബ്ലെസ്സി (അബുദാബി). ഐപിസി നോർത്ത് അമേരിക്ക […]

Continue Reading
പാസ്റ്റർ സി. പി. വർഗീസ് (ചുങ്കത്ത് കൊച്ചുവർഗീസ് ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് - 66) അക്കരെ നാട്ടിൽ

പാസ്റ്റർ സി. പി. വർഗീസ് (ചുങ്കത്ത് കൊച്ചുവർഗീസ് ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് – 66) അക്കരെ നാട്ടിൽ

പാസ്റ്റർ സി. പി. വർഗീസ് (ചുങ്കത്ത് കൊച്ചുവർഗീസ് ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് – 66) അക്കരെ നാട്ടിൽ ബെംഗളൂരു: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ റീജീയൺ ജ്യോതി നഗർ ബഥേൽ പ്രയർ ഹാൾ സീനിയർ ശുശ്രൂഷകൻ തൃശൂർ കുന്ദംകുളം ചുങ്കത്ത് പാസ്റ്റർ സി. പി. വർഗീസ് (കൊച്ചുവർഗീസ്- 66) കർത്ത്യസന്നിധിയിൽ. സംസ്കാരം പിന്നീട്. ഭാര്യ : കുന്ദംകുളം ചെറുവത്തൂർ ഷീലാ വർഗീസ്. മക്കൾ: പാസ്റ്റർ യശ്വിൻ […]

Continue Reading
ചാക്കോ ഫിലിപ്പ് (ബേബി)(92)അമേരിക്കയിൽ വെച്ച് താൻ പ്രിയം വെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ചാക്കോ ഫിലിപ്പ് (ബേബി)(92)അമേരിക്കയിൽ വെച്ച് താൻ പ്രിയം വെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ചാക്കോ ഫിലിപ്പ് (ബേബി)(92)അമേരിക്കയിൽ വെച്ച് താൻ പ്രിയം വെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഒക്കലഹോമ ഐപിസി ഹെബ്രോൻ ആരംഭ കാല സഭാംഗവും കുറിയന്നൂർ ഓറേത്തു കുടുംബാംഗവുമായ മേപ്പുറത്തു വീട്ടിൽ ചാക്കോ ഫിലിപ്പ് (ബേബി)(92)അമേരിക്കയിൽ ഒക്കലഹോമ സ്റ്റേറ്റിൽ വെച്ച് 2026 ജനുവരി 7-ാം തീയതി താൻ പ്രിയം വെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മാരാമൺ പീടികയിൽ കുടുംബാംഗമായ സാറാമ്മ ചാക്കോ പരേതന്റെ ഭാര്യയാണ് . ലില്ലിക്കുട്ടി, ഓമന, ജോളി, പൊന്നമ്മ, ബിനി, ബിനു എന്നിവർ മക്കളും ബേബിച്ചൻ, കുഞ്ഞുമോൻ, സെബാസ്റ്റ്യൻ, ബിനു […]

Continue Reading
Brother George Varghese (88), in Dallas for eternity

ബ്രദർ ജോർജ് വർഗീസ് (88), ഡാളസിൽ നിത്യതയിൽ

ബ്രദർ ജോർജ് വർഗീസ് (88), ഡാളസിൽ നിത്യതയിൽ ഡാളസ്. കലഞ്ഞൂർ | ജോയ് വില്ല കായംകുളം സ്വദേശിയും ഡാളസിലെ കരോൾട്ടൺ ബിലീവേഴ്സ് ബൈബിൾ ചാപ്പൽ അംഗവുമായ ബ്രദർ ജോർജ് വർഗീസ് (ജോർജുകുട്ടി – 88 വയസ്സ്) 2026 ജനുവരി 5-ന് രാത്രി 10:45-ന് (ഡാളസ് സമയം) അന്തരിച്ചു . കഴിഞ്ഞ ഏതാനും വർഷങ്ങളായി അദ്ദേഹം വാർദ്ധക്യസഹജമായ അസുഖങ്ങളാൽ വിശ്രമത്തിലായിരുന്നു. റാഞ്ചി ഇലക്ട്രിസിറ്റി ബോർഡിലെ ദീർഘകാല സേവനത്തിന് ശേഷം വിരമിച്ച അദ്ദേഹം കായംകുളത്തും തുടർന്ന് ഡാളസിലും താമസിച്ചുവരികയായിരുന്നു. ദൈവമഹത്വത്തിനായി […]

Continue Reading
പുനലൂർ തടത്തിൽ വീട്ടിൽ അലക്സാണ്ടർ വർഗീസ് (69) മുംബൈയിൽ കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

പുനലൂർ തടത്തിൽ വീട്ടിൽ അലക്സാണ്ടർ വർഗീസ് (69) മുംബൈയിൽ കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

പുനലൂർ തടത്തിൽ വീട്ടിൽ അലക്സാണ്ടർ വർഗീസ് (69) മുംബൈയിൽ കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ 11 ഞായറാഴ്ച 2 ന് മുംബൈ മലാട് വെസ്റ്റിലുള്ള ഭവനത്തിൽ, (ജെൻ കല്യാൺ നഗർ, സിദ്ദിഖ് വിനായക് ഗാർഡനിൽ, ഫ്ലാറ്റ് നമ്പർ 603) ആരംഭിച്ച് വൈകിട്ട് 4 നു മലാട് പെനിയേൽ ഏ ജി സഭയുടെ ചുമതലയിൽ മലനാട് വെസ്റ്റ് ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കരിക്കും. ഭാര്യ: പുനലൂർ കുറ്റിയിൽ കുടുംബാംഗം വത്സമ്മ അലക്സ്. മക്കൾ: റോഷൻ അലക്സ്, രൂബേൻ അലക്സ്. […]

Continue Reading
കായംകുളം പരിപ്രതറയിൽ രാജു ലേഖ് (67) നിത്യതയിൽ

കായംകുളം പരിപ്രതറയിൽ രാജു ലേഖ് (67) നിത്യതയിൽ

കായംകുളം പരിപ്രതറയിൽ രാജു ലേഖ് (67) നിത്യതയിൽ ചേർക്കപ്പെട്ടു കായംകുളം: ഐപിസി എബെനെസർ സഭാംഗം പാസ്റ്റർ ബി.സജി (മിസ്പ്‌പ )യുടെ ജേഷ്ഠൻ പരിപ്രതറയിൽ രാജു ബേബി (67) നിര്യാതനായി. സംസ്‌കാരം ജനു.8 ന് രാവിലെ 9 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചക്ക് 1ന് സഭാ സെമിത്തെരിയിൽ.

Continue Reading
സുനിൽ സോണി (48 വയസ്സ്) കുവൈറ്റിൽ മരണമടഞ്ഞു.

സുനിൽ സോണി (48 വയസ്സ്) കുവൈറ്റിൽ മരണമടഞ്ഞു.

സുനിൽ സോണി (48 വയസ്സ്) കുവൈറ്റിൽ മരണമടഞ്ഞു. കുവൈറ്റ് സിറ്റി: കോട്ടയം ഇലഞ്ഞി സ്വദേശി ശ്രീ സുനിൽ സോണി (48 വയസ്സ്) കുവൈറ്റിൽ മരണമടഞ്ഞു. ഭാര്യ : ശ്രീമതി സിജി സുനിൽ (സ്റ്റാഫ് നേഴ്സ് സബാഹ് ക്യാൻസർ സെൻറർ) മക്കൾ : അഡ്രയൻ (ബാംഗ്ലൂർ) ഐഡൻ, ആരോൺ (ഇരുവരും യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ, അബ്ബാസിയ വിദ്യാർഥികൾ). മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്ത് വരുന്നു. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും […]

Continue Reading
പാസ്റ്റർ റോയി വർഗ്ഗീസിന്റെ പിതാവും പത്തനംതിട്ട ചിറ്റാർ എ.ജി സഭാംഗവുമായ പ്ലാങ്കൂട്ടത്തിൽ വർഗീസ് മത്തായി (കുഞ്ഞുമോൻ -80) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ റോയി വർഗ്ഗീസിന്റെ പിതാവും ചിറ്റാർ എ.ജി സഭാംഗവുമായ പ്ലാങ്കൂട്ടത്തിൽ വർഗീസ് മത്തായി (കുഞ്ഞുമോൻ -80) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ റോയി വർഗ്ഗീസിന്റെ പിതാവും പത്തനംതിട്ട ചിറ്റാർ എ.ജി സഭാംഗവുമായ പ്ലാങ്കൂട്ടത്തിൽ വർഗീസ് മത്തായി (കുഞ്ഞുമോൻ -80) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ദോഹ: ദോഹ എജി സഭയുടെ സീനിയർ പാസ്റ്റർ റോയി വർഗ്ഗീസിന്റെ പിതാവും പത്തനംതിട്ട ചിറ്റാർ എ.ജി സഭാംഗവുമായ പ്ലാങ്കൂട്ടത്തിൽ വർഗീസ് മത്തായി (കുഞ്ഞുമോൻ -80) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.ചിറ്റാർ എ.ജി യിലെ ആദ്യകാല വിശ്വാസിയാണ്. സംസ്കാരം ജനു. 8 ന് രാവിലെ 10 മുതൽ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 3.30ന് ചിറ്റാർ എ.ജി […]

Continue Reading
പുല്ലാട് എബനേസറിൽ മറിയാമ്മ ഫിലിപ്പോസ് (85) നിത്യതയിൽ

പാസ്റ്റർ ജോസ് ഫിലിപ്പിന്റെ മാതാവ് മറിയാമ്മ ഫിലിപ്പോസ് (85) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ ജോസ് ഫിലിപ്പിന്റെ മാതാവ് മറിയാമ്മ ഫിലിപ്പോസ് (85) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കുവൈറ്റ്: ഹെബ്രോൻ ഐപിസി കുവൈറ്റ് സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോസ് ഫിലിപ്പിന്റെ മാതാവ് മറിയാമ്മ ഫിലിപ്പോസ് (85) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ഐപിസി മരാമൺ സഭാംഗമാണ്. മറ്റുമക്കൾ: ശാന്തി മാത്യു, ജോൺ ഫിലിപ്പ് (കുവൈറ്റ്), അലക്സ് ഫിലിപ്പ് (പുല്ലാട്) മരുമക്കൾ : പാസ്റ്റർ. മാത്യു ഡേവിഡ് ( ഐപിസി, ഇടയരിക്കപ്പുഴ), മേഴ്സി ജോസ് (കുവൈറ്റ്), റെജിന, ജെസ്സി. ഫിലിപ്പ് (ഐപിസി ഹെബ്രോൻ, കുവൈറ്റ്), […]

Continue Reading
മിറക്കിൾ സാറ ബ്ലസ്സൺ (8) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

മിറക്കിൾ സാറ ബ്ലസ്സൺ (8) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

മിറക്കിൾ സാറ ബ്ലസ്സൺ (8) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. കോട്ടയം: തെപ്പമ്പിൽ പാസ്റ്റർ ബ്ലസ്സൺ ടി.എസ്സിന്റേയും റോഷ്നി ബ്ലസ്സന്റേയും മകൻ മിറക്കിൾ സാറ ബ്ലസ്സൺ (8) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. മറുവക്കാട് ദൈവസഭയുടെ സീനിയർ ശുശ്രൂഷകനായ പാസ്റ്റർ സജുമോൻ ടി. സിയുടെയും, ഭാര്യ സോമിനിയുടെയും കൊച്ചുമകനാണ്. സംസ്കാരം ജനു. 05 തിങ്കൾ ഉച്ചയ്ക്ക് 2ന് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം കണ്ടക്കടവ് പഞ്ചായത്ത് സെമിത്തേരിയിൽ. തൈപ്പറമ്പിൽ കുടുംബാംഗമാണ് സഹോദരൻ : മിഖായേൽ സജൂ ബ്ലസ്സൺ.

Continue Reading