മോഹൻ ജോസഫ് കുര്യന്റെ നിര്യാണത്തിൽ ഇന്റർനാഷണൽ പ്രയർ ലൈൻ അനുശോചിച്ചു
മോഹൻ ജോസഫ് കുര്യന്റെ നിര്യാണത്തിൽ ഇന്റർനാഷണൽ പ്രയർ ലൈൻ അനുശോചിച്ചു പി. പി. ചെറിയാൻ ഡെട്രോയിറ്റ് / ബാംഗ്ലൂർ: ഇന്റർനാഷണൽ പ്രയർ ലൈൻ (IPL) സജീവ പ്രവർത്തകനും എല്ലാവർക്കും പ്രിയങ്കരനുമായ ബാംഗ്ലൂർ നിവാസി മോഹൻ ജോസഫ് കുര്യൻ (72) അന്തരിച്ചു. ഡിസംബർ 27 ശനിയാഴ്ച ബാംഗ്ലൂരിൽ വെച്ചായിരുന്നു അന്ത്യം. വർഷങ്ങളായി അമേരിക്ക ആസ്ഥാനമായുള്ള ഐ.പി.എൽ പ്രാർത്ഥനാ ശുശ്രൂഷകളിൽ മോഹനും പത്നി ലീലയും സജീവ സാന്നിധ്യമായിരുന്നു. എല്ലാ ചൊവ്വാഴ്ചയും അതിരാവിലെ തന്നെ പ്രാർത്ഥനയിൽ പങ്കുചേർന്നിരുന്ന അദ്ദേഹത്തിന്റെ അചഞ്ചലമായ വിശ്വാസവും […]
Continue Reading
