കഞ്ചോട്ട് ഗിൽഗാൽ കോട്ടേജിൽ റവ. ഡോ. തോമസ് കെ. ഐപ്പ് കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു

കഞ്ചോട്ട് ഗിൽഗാൽ കോട്ടേജിൽ റവ. ഡോ. തോമസ് കെ. ഐപ്പ് കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു

Obituary

കഞ്ചോട്ട് ഗിൽഗാൽ കോട്ടേജിൽ റവ. ഡോ. തോമസ് കെ. ഐപ്പ് കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു

ഇന്ത്യാ പൂർണ്ണ സുവിശേഷ ദൈവസഭ കലഞ്ഞൂർ സഭയീലെ പ്രാരംഭ കാല പ്രവർത്തകരിൽ ഒരാളും ദീർഘ നാളുകൾ Church of God Central west Region ( Mumbai) Ordained Bishop ആയിരുന്ന കഞ്ചോട്ട് ഗിൽഗാൽ കോട്ടേജിൽ റവ. ഡോ. തോമസ് കെ. ഐപ്പ് താൻ പ്രീയം വെച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. Rev. Baby Iype (Dallas USA ) ഇളയ സഹോദരനാണ്.

പരേതയായ സാറാമ്മ തോമസാണ് ഭാര്യ.

ഷൈൻ ഐപ്പ്, ഷൈലു ഐപ്പ്, ഷാൻസൻ ഐപ്പ് മക്കളാണ്.

മൂവരും അമേരിക്കയിൽ ഡാളസീലാണ് താമസം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.