സൂസൻ ജോർജ് (73 )കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സൂസൻ ജോർജ് (73 )കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

Obituary

സൂസൻ ജോർജ് (73 )കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാട്ന, ബിഹാർ: തൊടുപുഴ മുട്ടം നെല്ലിക്കൽ വീട്ടിൽ പരേതനായ പാസ്റ്റർ ജോർജുകുട്ടിയുടെ ഭാര്യ സൂസൻ ജോർജ് (73 ) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

നാല് പതിറ്റാണ്ടിൽ അധികമായി ബീഹാറിൽ സുവിശേഷ വേലയിൽ ആയിരുന്നു.

നാല് വർഷങ്ങൾക്ക് മുൻപ് മക്കളിൽ രണ്ടുപേർ ഒരു അപകടത്തിൽ മരണപ്പെട്ടിരുന്നു.

സംസ്കാരം 31 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് ബീഹാറിലെ പട്‌നയിലുള്ള പിർമോഹാനി ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.

മക്കൾ : പരേതനായ ഗ്ലാഡ്‌സൺ, പരേതനായ ബ്ലെസ്സൺ, ഷീബ (ബാംഗ്ലൂർ) ഗ്രെയ്സൺ.
മരുമക്കൾ: ബിജി, അനിത, ഐവാൻ. അനിത

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.