ഓതറ വടക്കേടത്ത് കുഞ്ഞുഞ്ഞമ്മ ബേബി (85) കർതൃസന്നിധിയി

ഓതറ വടക്കേടത്ത് കുഞ്ഞുഞ്ഞമ്മ ബേബി (85) കർതൃസന്നിധിയിൽ

Obituary

ഓതറ വടക്കേടത്ത് കുഞ്ഞുഞ്ഞമ്മ ബേബി (85) കർതൃസന്നിധിയിൽ

ഓതറ: വടക്കേടത്ത് പരേതനായ വി.വി. ബേബിയുടെ ഭാര്യ കുഞ്ഞുഞ്ഞമ്മ ബേബി (85) നിര്യാതയായി.

സംസ്ക്കാരം 29 നു വ്യാഴാഴ്‌ച 12 മണിക്ക് ഓതറ ഐ പി സി ഫിലാദൽഫിയ സെമിത്തേരിയിൽ.

മക്കൾ: മേഴ്സി, ജോൺസൻ, സൂസൻ, ജയമോൾ. മരുമക്കൾ: പാസ്റ്റർ വർഗീസ് ജോസഫ്, മേഴ്സി, തോമസ്, റോയി മാത്യൂസ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.