പാസ്റ്റർ ഷിജു ഡാനിയലിന്റെ ഭാര്യ പ്രിയ ഷിജു (42) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ ഷിജു ഡാനിയലിന്റെ ഭാര്യ പ്രിയ ഷിജു (42) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
പാസ്റ്റർ ഷിജു ഡാനിയലിന്റെ ഭാര്യ പ്രിയ ഷിജു (42) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കൊട്ടാരക്കര: ഐപിസി അടൂർ ഈസ്റ്റ് സെന്ററിൽ ഉൾപ്പെട്ട മണക്കാല എബനേസർ സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ ഷിജു...

പാസ്റ്റർ ഷിജു ഡാനിയലിന്റെ ഭാര്യ പ്രിയ ഷിജു (42) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

കൊട്ടാരക്കര: ഐപിസി അടൂർ ഈസ്റ്റ് സെന്ററിൽ ഉൾപ്പെട്ട മണക്കാല എബനേസർ സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ ഷിജു ഡാനിയലിന്റെ ഭാര്യ പ്രിയ ഷിജു(42) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം ജനുവരി 29 ന് വ്യാഴാഴ്ച‌ 9 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12ന് വാളകം ഐപിസി ഹെബ്രോൻ സഭയുടെ സെമിത്തേരിയിൽ. മക്കൾ: ജോയൽ എസ്. ഡാനിയേൽ, ഏയ്ഞ്ചൽ എസ്. ഡാനിയേൽ.

ഐപിസി കുന്നംകുളം സെൻ്ററിൽ ഉണ്ടായിരുന്ന പാസ്റ്റർ ഷിജു കുടുംബമായി കല്ലംപാറ, എടപ്പാൾ എന്നി സഭകളിൽ ശുശ്രൂഷിച്ചിട്ടുണ്ട്.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
5 + 6 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!