ഏലിയമ്മ ചെറിയാൻ ഡാളസിൽ അന്തരിച്ചു.
ഏലിയമ്മ ചെറിയാൻ ഡാളസിൽ അന്തരിച്ചു. മാർട്ടിൻ വിലങ്ങോലിൽ ഡാളസ്: മുട്ടം ചാങ്ങോത്ത് വടക്കേതിൽ പരേതനായ ശ്രീ. സി. എം ചെറിയാന്റെ ഭാര്യ ഏലിയാമ്മ ചെറിയാൻ (ചിന്നമ്മ, 87 വയസ്സ്) ഡാളസ്, ടെക്‌സാസിൽ അന്തരിച്ചു. പരേത തുമ്പമൺ പെരുംമ്പലത്ത് കിഴക്കതിൽ കുടുംബാംഗം. മക്കൾ: സണ്ണി ചെറിയാൻ (തുമ്പമൺ), സോമി ലൂക്കോസ് (ഡാളസ്). മരുമക്കൾ: മിനി സണ്ണി ( തുമ്പമൺ) യോഹന്നാൻ ലുക്കോസ് (ബേബിക്കുട്ടി) ഡാളസ്. കൊച്ചുമക്കൾ: അനീഷ, അഖിൽ (ഹൈയ്സ്സൽ) ഷെറിൻ, ജിബു (അഡ്രിയേൽ). പോൾ, ലില്ലി. ജോയൽ, […]
Continue Reading
