അന്നമ്മ ജെ സാമുവൽ അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

അന്നമ്മ ജെ സാമുവൽ അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

Obituary

അന്നമ്മ ജെ സാമുവൽ അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സിയാറ്റിൽ : ഇന്ത്യ പെന്തകോസ്ത് ദൈവസഭ മുൻ കേരള സ്റ്റേറ്റ് പ്രസിഡന്റ് നിത്യതയിൽ വിശ്രമിക്കുന്ന കർത്തൃദാസൻ പാസ്റ്റർ പി കെ ചാക്കോയുടെയും കർത്തൃദാസി ശ്രീമതി അന്നമ്മ ചാക്കോയുടെയും മൂത്ത മകളും പരേതനായ ശ്രീ ജെഫ്രീസ് കെ സാമുവലിന്റെ ഭാര്യയുമായ ശ്രീമതി അന്നമ്മ സാമുവൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സിയാറ്റിൽ ഇന്ത്യാ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ സ്ഥാപക അംഗങ്ങളായിരുന്നു ഇരുവരും.

മക്കൾ : ലത (ഡാനിയേൽ) ബ്രൂബേക്കർ, ലീന (ഡേവിഡ്) ഹിൽ. ചെറുമക്കൾ : റിവ്ക ബ്രൂബേക്കർ, അവിഗെയ്ൽ ബ്രൂബേക്കർ, എലിസബത്ത് ബ്രൂബേക്കർ, നവോമി ഹിൽ, സഹോദരങ്ങൾ : ലില്ലി പുന്നൂസ്, സാലി എബ്രഹാം.

സംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 6, 7 തീയതികളിൽ സിയാറ്റിലിലെ ചർച്ച് ബൈ ദി സൈഡ് ഓഫ് ദി റോഡിൽ വച്ച് നടക്കും. വിശദാംശങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമാകും.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.