പാസ്റ്റർ അലക്സ്‌ എബ്രഹാം ഓസ്ട്രേലിയയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

Obituary

പാസ്റ്റർ അലക്സ്‌ എബ്രഹാം ഓസ്ട്രേലിയയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

കാൻബറ : ദുബായ് മാറാനാഥാ ഫുൾ ഗോസ്‌പൽ ചർച്ച് സഭയിലെ സീനിയർ അംഗം കർത്തൃദാസൻ പാസ്റ്റർ അലക്സ്‌ എബ്രഹാം (80 വയസ്സ്) ഓസ്ട്രേലിയയിൽ വച്ച് ജനുവരി 22 വ്യായാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ചില നാളുകളായി ബ്ലഡ്‌ ക്യാൻസറിന് ചികിത്സയിലായിരുന്നു.

സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.

പാസ്റ്റർ അലക്സ്‌ എബ്രഹാം ഓസ്ട്രേലിയയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
പാസ്റ്റർ അലക്സ്‌ എബ്രഹാം ഓസ്ട്രേലിയയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.