കീരംപാറ മറ്റത്തില്‍ എം.പി. തോമസ് (69) നിത്യതയിൽ
പെരുമ്പാവൂർ: ഐപിസി കോതമംഗലം ഏരിയായിലെ കീരംപാറ സഭാംഗം മറ്റത്തിൽ എം.പി. തോമസ് (69) നിത്യതയിൽ.
സംസ്കാരം വെള്ളിയാഴ്ച (23.01.2026) രാവിലെ 9.00 മണിക്ക് ചെങ്കരയിലുള്ള ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12.00 മണിക്ക് കീരംപാറ കുറുമറ്റം ഐപിസി സെമിത്തേരിയിൽ.
ഭാര്യ: വടാട്ടുപാറ മാംമ്പിള്ളിൽ കുടുംബാംഗമായ ആനീസ്. മക്കൾ: ലൈജു, ബൈജു, ലിജു. മരുമക്കൾ: ജീന, ജയിനി, റിനു മോൾ.

