Pator K ശാമൂവൽ- ന്റെ സഹധർമണി Sis. സാലി ശാമൂവൽ ഇൻപങ്ങളുടെ പറുദീസയിൽ പ്രവേശിച്ചു

Pator K ശാമൂവൽ- ന്റെ സഹധർമണി Sis. സാലി ശാമൂവൽ ഇൻപങ്ങളുടെ പറുദീസയിൽ പ്രവേശിച്ചു

Pator K ശാമൂവൽ- ന്റെ സഹധർമണി Sis. സാലി ശാമൂവൽ ഇൻപങ്ങളുടെ പറുദീസയിൽ പ്രവേശിച്ചു IPC TVM North സെന്റർ മിനിസ്റ്റർ K ശാമൂവൽ- ന്റെ സഹധർമണി Sis. സാലി ശാമൂവൽ (67) കഴിഞ്ഞദിവസം 25 / 06 / 2021 വൈകുന്നേരം. വിശുദ്ധ ശവസംസ്കാര ശുശ്രൂഷ 26/06/2021 ഉച്ചകഴിഞ്ഞ് മലമുകൾ സെമിത്തേരിയിൽ. മക്കൾ : എബ്രഹാം സാമൂവൽ, ബ്ലെസ്സൻ സാമൂവൽ, ഫെബി ഷിബു. മരുമക്കൾ : ജിൻസി, ഡാന, ഷിബു. എബനേസർ ഹോം, തോപ്പിൽ നഗർ, […]

Continue Reading

പാസ്റ്റർ എം പൗലോസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ എം പൗലോസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രഭാഷകൻ പാസ്റ്റർ എം പൗലോസ് മെയ്‌ 26 ബുധനാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങളായി കോവിഡും ന്യൂമോണിയയും ബാധിച്ചും ഹൃദയാഘാതം സംഭവിച്ചും അതീവ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെയും ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.

Continue Reading

സുവിശേഷകൻ പോൾ ഗ്രേസ് വിൻ(30) പാസ്റ്ററും മകളും(2) വാഹനാപകടത്തിൽ നിത്യതയിൽ

വാഹനാപകടം: പാസ്റ്ററും മകളും കർതൃസന്നിധിയിൽ സുവിശേഷകൻ പോൾ ഗ്രേസ് വിൻ(30) പാസ്റ്ററും മകളും(2) വാഹനാപകടത്തിൽ നിത്യതയിൽ വാർത്ത: പാസ്റ്റർ ടോം തോമസ് ചെന്നൈ കഴിഞ്ഞ ചില വർഷങ്ങളായി നാഗപൂർ കേന്ദ്രമാക്കി സുവിശേഷ പ്രവർത്തനം ചെയ്തുകൊണ്ടിരുന്ന യുവ സുവിശേഷകൻ പാസ്റ്റർ പോൾഗ്രസ് വിൻ (30), മകളും വാഹനാപകടത്തിൽ മരണമടഞ്ഞു. കേരളത്തിലേക്കുള്ള യാത്രയിൽ ഇന്നലെ മെയ് 1ന് രാത്രിയിൽ ആന്ധ്രയിൽ വച്ചാണ് അപകടമുണ്ടായത്. ഭാര്യയും മൂത്തമകനും ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ ചികിൽസയിലാണ്. ചെയ്തിരിക്കുന്നു. മുസ്ലിം സമുദായത്തിൽ നിന്ന് വിശ്വാസ ജീവിതത്തിലേക്ക് വന്ന […]

Continue Reading
സൂസൻ മാത്യു ഗാർലാണ്ടിൽ

സൂസൻ മാത്യു ഗാർലാണ്ടിൽ

സൂസൻ മാത്യു ഗാർലാണ്ടിൽ അന്തരിച്ചു പൊതു ദര്ശനം ഏപ്രിൽ 9ന് ഡാളസ്: ഡാളസ് കൗണ്ടി ഗാർലാൻഡ് സിറ്റിയിലെ കൊട്ടാരക്കര പട്ടാഴി കുഴിവിളയിൽ മാത്യു ഉണ്ണൂണ്ണിയുടെ(കുഞ്ഞുമോൻ) ഭാര്യ സൂസൻ മാത്യു (70) അന്തരിച്ചു . പരേതരായ മങ്ങാരത്തിൽ വടവുകോട് കുര്യൻ വർക്കിയുടെയും അന്നാമ്മ വർക്കിയുടെയും മകളാണ് പരേത. 1999 മുതൽ ഡാളസ് ന്യൂ ടെസ്റ്റ്മെന്റ് മിനിസ്ട്രി സഭാംഗമായിരുന്നു. ഇരുപത്തി എട്ടു വർഷത്തോളം കുടുംബ സമേതം ബോംബയിലെ മലാഡിലും വസായിലും ടി. പി. എം. സഭാംഗമായിരുന്നു. മക്കൾ : സിനി […]

Continue Reading
ഡാനിയേൽ തോമസ് ഡാലസിൽ അന്തരിച്ചു

ഡാനിയേൽ തോമസ് ഡാലസിൽ അന്തരിച്ചു

ഡാനിയേൽ തോമസ് ഡാലസിൽ അന്തരിച്ചു: പി പി ചെറിയാൻ ഡാലസ് ∙ വലിയേല മൈലാപള്ളിയിൽ ഡാനിയേൽ തോമസ് (ബേബി –74) ഡാലസിൽ അന്തരിച്ചു. ഡാലസ് ഹെബ്രോൻ പെന്തകോസ്തൽ ഫെല്ലോഷിപ്പ് സഭാ അംഗമാണ്. ഭാര്യ പരേതയായ ലില്ലികുട്ടി ഡാനിയേൽ. മക്കൾ: ബ്ലസി അബ്രഹാം (ഡാലസ്), ജോൺസൻ മുതലാളി (ഡാലസ്), അലക്സ് മുതലാളി (ദുബായ്). മരുമക്കൾ: പാസ്റ്റർ എം. സി. അബ്രഹാം, ജോജി, വിജി. പൊതുദർശനം: ഫെബ്രുവരി 19 വെള്ളിയാഴ്ച വൈകിട്ട് 5.30 മുതൽ. സ്ഥലം: റോളിംഗ് ഓക്സ് ഫ്യൂണറൽ […]

Continue Reading

പാസ്റ്റർ എബി തോമസ് റാന്നി വാഹനാപകടത്തിൽ മരണമടഞ്ഞു.

പാസ്റ്റർ എബി തോമസ് റാന്നി വാഹനാപകടത്തിൽ മരണമടഞ്ഞു. റാന്നി: മന്ദമരുതി ജംഗ്ഷനു സമീപം ഉണ്ടായ വാഹനാപകടത്തിൽ ഇടമുറി ആന്താര്യത്ത് (കാലായിൽ) പാസ്റ്റർ എബി തോമസ് (50 വയസ്സ് ) അല്പം മുമ്പ് മരണമടഞ്ഞു. ഭാര്യയുമൊത്ത് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ തെറ്റായ ദിശയിൽ വന്ന പിക്കപ്പ് വാനിടിച്ചായിരുന്നു അപകടം . സംഭവസ്ഥലത്ത് തന്നെ പാസ്റ്റർ എബിയുടെ മരണം സംഭവിച്ചു ഭാര്യ സുശീല ഗുരുതരാവസ്ഥയിൽ. പാസ്റ്റർ ചേത്തക്കൽ തോമാച്ചൻ്റെ മകനാണ് എബി. മക്കൾ :: അൻസു ,നെബിൻ. ചർച്ച് […]

Continue Reading
റിപ്പോർട്ട് :പി പി ചെറിയാൻ

പാസ്റ്റർ ജോർജ് സി ബേബി ഡാളസിൽ അന്തരിച്ചു

പാസ്റ്റർ ജോർജ് സി ബേബി ഡാളസിൽ അന്തരിച്ചു റിപ്പോർട്ട് :പി പി ചെറിയാൻ ഡാളസ്: തൃശ്ശൂർ കുന്നംകുളം താന്നിക്കൽ ജോർജിന്റെയും നക്കൊലയ്ക്കൽ ഉരുളിപുറത്തു ചെമ്പകശേരിയിൽ (ചെറിയനാട് )ശോശാമ്മയുടെയും മകൻ പാസ്റ്റർ ജോർജ് ബേബി ഡാളസിൽ അന്തരിച്ചു. ഐ.പി.സി. സീനിയർ പാസ്റ്ററായിരുന്നു .കോഴിക്കോട്, ത്രുശൂര്‍, കുന്ദംകുളം ചെങ്ങന്നൂർ സെന്ററുകളില്‍ ദീര്‍ഘകാലം ശുശ്രൂഷകനായിരുന്നു . ഏതാനും വര്‍ഷമായി ഡാലസില്‍ മകന്‍ ലിറ്റിയോടൊപ്പമായിരുന്നു താമസം. ഭാര്യ :ആലുംമൂട്ടിൽ ചേന്നംഗര സാറാമ്മ ബേബി (കുഞ്ഞന്നാമ്മ ) മക്കള്‍: മിനി -ബിജുമോൻ എബ്രഹാം (മുളമൂട്ടിൽ […]

Continue Reading

പാസ്റ്റർ പി ജി ഈപ്പച്ചൻ നിത്യതയിൽ ചേർക്കപ്പെട്ടു

പാസ്റ്റർ പി ജി ഈപ്പച്ചൻ നിത്യതയിൽ ചേർക്കപ്പെട്ടു കോട്ടയം: ഇന്ത്യ പെന്തകോസ്ത് ദൈവസഭ സീനിയർ ശുഷ്രൂഷകൻ കോട്ടയം വീയപുരം കിഴക്കേപറമ്പിൽ എബൻഏസർ വീട്ടിൽ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ പി ജി ഈപ്പച്ചൻ (84 വയസ്സ് ) ജനുവരി 30 ശനിയാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഐ പി സി യുടെ വിവിധ സഭകളിൽ ശുശ്രൂഷകനായിരുന്നു. ഭാര്യ : സൂസമ്മ ഈപ്പൻ. മക്കൾ : പ്രെയ്സി, ക്രിസ്റ്റി,ബ്ലെസ്സി. മരുമക്കൾ : പാസ്റ്റർ എം എ ജോസഫ് , ചെറിയാൻ […]

Continue Reading

പാസ്റ്റർ സോമൻ ചെല്ലപ്പൻ നിത്യതയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ സോമൻ ചെല്ലപ്പൻ നിത്യതയിൽ ചേർക്കപ്പെട്ടു. തിരുവനന്തപുരം : കഴിഞ്ഞ ചില ദിവസങ്ങൾക്ക് മുൻപ് കോവിഡ് 19 ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ സോമൻ ചെല്ലപ്പൻ (സോമൻ. സി) ഇന്ന് ജനുവരി 29 വെള്ളിയാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു. ഇന്നലെ ജനുവരി 28 വ്യാഴാഴ്ച്ച കടുത്ത ഹൃദയഘാതവും ഉണ്ടായിരുന്നു. എക്സറേയിൽ തന്റെ ലങ്സ് മുഴുവനും വൈറസ് ബാധിക്കപ്പെട്ടിരിന്നു. അക്രൈസ്തവ പശ്ചാത്തലത്തിൽ നിന്ന് ക്രിസ്തീയ വിശ്വാസത്തിലേക്ക് വന്നവരാണ് […]

Continue Reading

എം ജോൺ നിത്യതയിൽ ചേർക്കപ്പെട്ടു

എം ജോൺ നിത്യതയിൽ ചേർക്കപ്പെട്ടു കുവൈറ്റ്‌ : ഹെബ്രോൻ ഇന്ത്യ പെന്തകോസ്ത് ദൈവസഭ കുവൈറ്റ് സഭയിലെ മുതിർന്ന അംഗം ശ്രീ വി എം ജോൺ (വടശ്ശേരിക്കര) ഇന്ന് ജനുവരി 30 ശനിയാഴ്ച്ച വെളുപ്പിന് 1.30 മണിക്ക് താൻ പ്രിയം വച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ചില ദിവസങ്ങൾക്ക് മുൻപ് മുതൽ അബോധാവസ്ഥയിലായിരുന്നു. കുവൈറ്റ് അദാൻ ആശുപത്രി ഐ സി യു -വിൽ അതീവഗുരുതരാവസ്ഥയിൽ അഡ്മിറ്റ് ആയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ ഇരു വൃക്കകളും തകരാറിലായി നീണ്ടനാളുകളായി ഡയാലിസിസിലൂടെ കടന്നു […]

Continue Reading