പാസ്റ്റർ ജോർജ് സി ബേബി ഡാളസിൽ അന്തരിച്ചു
പാസ്റ്റർ ജോർജ് സി ബേബി ഡാളസിൽ അന്തരിച്ചു റിപ്പോർട്ട് :പി പി ചെറിയാൻ ഡാളസ്: തൃശ്ശൂർ കുന്നംകുളം താന്നിക്കൽ ജോർജിന്റെയും നക്കൊലയ്ക്കൽ ഉരുളിപുറത്തു ചെമ്പകശേരിയിൽ (ചെറിയനാട് )ശോശാമ്മയുടെയും മകൻ പാസ്റ്റർ ജോർജ് ബേബി ഡാളസിൽ അന്തരിച്ചു. ഐ.പി.സി. സീനിയർ പാസ്റ്ററായിരുന്നു .കോഴിക്കോട്, ത്രുശൂര്‍, കുന്ദംകുളം ചെങ്ങന്നൂർ സെന്ററുകളില്‍ ദീര്‍ഘകാലം ശുശ്രൂഷകനായിരുന്നു . ഏതാനും വര്‍ഷമായി ഡാലസില്‍ മകന്‍ ലിറ്റിയോടൊപ്പമായിരുന്നു താമസം. ഭാര്യ :ആലുംമൂട്ടിൽ ചേന്നംഗര സാറാമ്മ ബേബി (കുഞ്ഞന്നാമ്മ ) മക്കള്‍: മിനി -ബിജുമോൻ എബ്രഹാം (മുളമൂട്ടിൽ […]
Continue Reading
