റവ. പി. എം. എബ്രഹാം -സംസ്കാര ശുശ്രുഷാ 31 വെള്ളിയാഴ്ച്ചയിലേക്കു മാറ്റി
റവ. പി. എം. എബ്രഹാം -സംസ്കാര ശുശ്രുഷാ 31 വെള്ളിയാഴ്ച്ചയിലേക്കു മാറ്റി-പി പി ചെറിയാൻ ഡാലസ് ∙ ഡാലസിൽ അന്തരിച്ച റവ. പി. എം. അബ്രഹാം അച്ചന്റെ സംസ്ക്കാര ശുശ്രൂഷ ജൂലൈ 30 വ്യാഴാഴ്ച നടത്താൻ നിശ്ചയിച്ചിരുന്നത് ചില സാങ്കേതിക കാരണങ്ങളാൽ ജൂലൈ 31 ലേക്ക് മാറ്റിയതായി കുടുംബാംഗങ്ങൾ അറിയിച്ചു. കല്ലിശ്ശേരി ഉമയാറ്റുക്കരപുഴയിൽ (തേക്കാട്ടിൽ) വീട്ടിൽ റവ. പി. എം. ഏബ്രഹാം (85) 24 വെള്ളിയാഴ്ച ഡാലസിലാണ് അന്തരിച്ചത്. സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ […]
Continue Reading
