ഡാളസ്സിൽ അന്തരിച്ച ബ്രദർ ജോർജ്ജ് വർഗീസിന്റെ സംസ്‌കാര ശുശ്രൂഷാ ജനു:10, ശനിയാഴ്ച

ഡാളസ്സിൽ അന്തരിച്ച  ബ്രദർ ജോർജ്ജ് വർഗീസിന്റെ  സംസ്‌കാര ശുശ്രൂഷാ ജനു:10, ശനിയാഴ്ച
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഡാളസ്സിൽ അന്തരിച്ച ബ്രദർ ജോർജ്ജ് വർഗീസിന്റെ സംസ്‌കാര ശുശ്രൂഷാ ജനു:10, ശനിയാഴ്ച പി പി ചെറിയാൻ ഡാളസ്. ഡാളസ്സിൽ അന്തരിച്ച കരോൾട്ടൺ ബിലീവേഴ്സ് ബൈബിൾ ചാപ്പൽ അംഗവും കായംകുളം സ്വദേശ...

ഡാളസ്സിൽ അന്തരിച്ച ബ്രദർ ജോർജ്ജ് വർഗീസിന്റെ സംസ്‌കാര ശുശ്രൂഷാ ജനു:10, ശനിയാഴ്ച
പി പി ചെറിയാൻ

ഡാളസ്. ഡാളസ്സിൽ അന്തരിച്ച കരോൾട്ടൺ ബിലീവേഴ്സ് ബൈബിൾ ചാപ്പൽ അംഗവും കായംകുളം സ്വദേശിയുമായ ബ്രദർ ജോർജ് വർഗീസിന്റെ (ജോർജുകുട്ടി – 88 വയസ്സ്) പൊതുദര്ശനവും സംസ്‌കാര ശുശ്രൂഷയും ജനു:10, ശനിയാഴ്ച നടക്കും

സംസ്‌കാര ശുശ്രൂഷ: രാവിലെ 10:00 മണിക്ക് കാറോൾട്ടണിലെ ബിലീവേഴ്സ് ബൈബിൾ ചാപ്പലിൽ (Believers’ Bible Chapel, 2116 Old Denton Road, Carrollton, TX 75006) വെച്ച് നടക്കും.

സംസ്‌കാരം : ഉച്ചയ്ക്ക് 1:30-ന് ലൂയിസ്‌വില്ലിലുള്ള ഓൾഡ് ഹാൾ സെമിത്തേരിയിൽ (Old Hall Cemetery, 1200 McGee Ln, Lewisville, TX 75077).

ലൈവ് സ്ട്രീം (Livestream): സംസ്‌കാര ശുശ്രൂഷകൾ താഴെ കാണുന്ന ലിങ്ക് വഴി തത്സമയം വീക്ഷിക്കാവുന്നതാണ്: https://youtube.com/live/-2dzExxl06c

പുഷ്പചക്രങ്ങൾ അയക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന വിലാസത്തിൽ ജനുവരി 10-ന് മുൻപായി എത്തിക്കേണ്ടതാണ്: Dalton & Sons Funeral Home, 1550 N Stemmons Fwy, Lewisville, TX 75057.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
3 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!