പാസ്റ്റർ സി. പി. വർഗീസ് (ചുങ്കത്ത് കൊച്ചുവർഗീസ് ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് - 66) അക്കരെ നാട്ടിൽ

പാസ്റ്റർ സി. പി. വർഗീസ് (ചുങ്കത്ത് കൊച്ചുവർഗീസ് ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് – 66) അക്കരെ നാട്ടിൽ

Obituary

പാസ്റ്റർ സി. പി. വർഗീസ് (ചുങ്കത്ത് കൊച്ചുവർഗീസ് ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് – 66) അക്കരെ നാട്ടിൽ

ബെംഗളൂരു: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ റീജീയൺ ജ്യോതി നഗർ ബഥേൽ പ്രയർ ഹാൾ സീനിയർ ശുശ്രൂഷകൻ തൃശൂർ കുന്ദംകുളം ചുങ്കത്ത് പാസ്റ്റർ സി. പി. വർഗീസ് (കൊച്ചുവർഗീസ്- 66)

കർത്ത്യസന്നിധിയിൽ. സംസ്കാരം പിന്നീട്.

ഭാര്യ

: കുന്ദംകുളം ചെറുവത്തൂർ ഷീലാ വർഗീസ്.

മക്കൾ: പാസ്റ്റർ യശ്വിൻ വർഗീസ് ( ഓസ്ട്രേലിയ). പാസ്റ്റർ സോവീൻ വർഗീസ്, ലവീൺ വർഗീസ് (ഇരുവരും ബെംഗളൂരു).

മരുമക്കൾ: സിബി യശ്വിൻ, ഫേബാ സോവീൻ, റെബേക്കാ ലവീൺ.

കൊച്ചു മക്കൾ: നഥാനീയേൽ യശ്വിൻ, ആഞ്ചലീന സോവീൻ, ആഷേർ ലവീൺ

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.