പാസ്റ്റർ.വി.കെ.അലക്‌സാണ്ടർ നിത്യതയിൽ

പാസ്റ്റർ.വി.കെ.അലക്‌സാണ്ടർ നിത്യതയിൽ മണക്കാല: ശാരോൻ ഫെലോഷിപ് ചർച്ച് സീനിയർ പാസ്റ്ററും മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി അധ്യാപകനുമായ പാസ്റ്റർ.വി.കെ.അലക്‌സാണ്ടർ (65) നിത്യതയിൽ ചേർക്കപ്പെട്ടു. ഹൃദയസ്തംഭനം മൂലം രാത്രി 10 മണിയോടെ ആയിരുന്നു അന്ത്യം. സംസ്‌ക്കാരം പിന്നീട്.

Continue Reading

പാസ്റ്റർ ഷാജുക്കുട്ടി കുരുവിള നിത്യതയിൽ

പാസ്റ്റർ ഷാജുക്കുട്ടി കുരുവിള നിത്യതയിൽ യുണൈറ്റഡ് ഗ്ലോബൽ പ്രെയർ മിഷൻ (UGPM) സ്ഥാപകനും അദ്ധ്യക്ഷനുമായ ദൈവദാസൻ ഷാജുക്കുട്ടി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ലോകസുവിശേഷീകരണത്തിൽ വളരെയധികം വ്യാപൃതനായിരുന്നു താൻ. 24 മണിക്കൂർ തുടർമാന പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിവരികയായിരുന്നു അദ്ദേഹം. വിവിധ ഭാഗങ്ങളിൽ അനേക പ്രാർത്ഥനാഗോപുരങ്ങൾ ഈ കർതൃദാസന്‍റെ പ്രയത്നഫലമായി പ്രവർത്തിച്ചുവരുന്നു. വളരെ ഭക്തിയേറിയ പ്രാർത്ഥനാജീവിതം നയിച്ചുവന്ന ദൈവദാസനായിരുന്നു പാസ്റ്റർ ഷാജുക്കുട്ടി. അനേക സുവിശേഷകർക്കും കുടുംബങ്ങൾക്കും കൈത്താങ്ങലായിരുന്നു ദൈവദാസന്‍റെ ജീവിതം. സംസ്കാരശുശ്രൂഷ 8ന് (8-10-2016) തോട്ടയ്ക്കാട് IPC (കറുകച്ചാൽ) സെമിത്തേരിയിൽവെച്ച് നടത്തപ്പെടുന്നു. […]

Continue Reading

പാസ്റ്റർ ഓ.ജി.ശാമുവേലിന്‍റെ പിതാവ് നിത്യതയിൽ  

റാന്നി: അസംബ്ലീസ് ഓഫ് ഗോഡ് സീനിയർ പാസ്റ്ററും ഇപ്പോൾ അമേരിക്കയിലെ ന്യൂയോർക്കിൽ താമസിക്കുന്ന പാസ്റ്റർ. ഒ ജി ശാമുവേലിന്റെ പിതാവ് ഗീവർഗീസ് പാപ്പച്ചൻ (96) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം 8 ന് വ്യാഴം റാന്നിയിൽ വെച്ച് നടക്കും.    

Continue Reading

പാസ്റ്റർ പീറ്റർ ജോസഫിന്റെ മകൻ അന്തരിച്ചു

പ്രിയ ദൈവദാസൻ പാസ്റ്റർ പീറ്റർ ജോസഫിന്റെയും ,ഗീത പീറ്ററിന്റെയും മൂത്ത മകൻ മാർട്ടിൻ പീറ്റർ, ഇന്നലെരാത്രീ 11 മണിക്ക് നമ്മെ വീട്ടു പോയി , മകന്റെ ശവസംസ്കാരം നാളെ രാവിലെ 8 മണിക്ക് കണ്ണൂർ ചെവ്വയിൽ ഉള്ള സെമിത്തേരിയിൽ വച്ചു നടത്തപ്പെടുന്നതാണ്. ഈ കുടുംബം നിരവധി വർഷങ്ങൾ ആയി പയ്യന്നർ പുഞ്ചക്കാട് എന്ന സ്ഥലത്ത് താമസിച്ച്  കർത്താവിന്റെ വേല ചെയ്യുന്നു. ഈ മകൻ ബി.എസ്.സി Nursing പഠിക്കുകയായിരുന്നു ഈ കുടുംബത്തെ ഓർത്ത് നമുക്ക് പ്രാർത്ഥിക്കാം. ദൈവീക സമാധാനം അവരുടെ ഉള്ളിൽ കർത്താവ് നൽക്കട്ടെ

Continue Reading

പാസ്റ്റർ .റ്റി വി വർഗ്ഗീസ് (തടിയിൽ ബാബു ) നിത്യതയിൽ

പാസ്റ്റർ .റ്റി വി വർഗ്ഗീസ് (തടിയിൽ ബാബു ) നിത്യതയിൽ 19 വയസിൽ മാർത്തോമാ | കുടുബത്തിൽ നിന്ന് രക്ഷിക്കപെട്ട് കർത്താവിനെ അറിയുകയും തുടർന്ന് ഓ.എമ്മിൽ 14 വർഷം സേവനം അനുഷ്ഠിക്കുകയും 1968 മുതൽ 1983 വരെ ഓ എം മിനിസ്ട്രിയോടപ്പം ഡൂലോസ് കപ്പലിൽ 68 രാജങ്ങൾ സന്ദർശിച്ച് സുവിശേഷ പ്രവർത്തനം ചെയ്‌തു. 1988 ൽ സ്വദേശത്ത് സുവിശേഷ പ്രവർത്തനം ആരംഭിച്ചു 1991 ൽ കാൽവെറി ഫെല്ലോഷിപ്പ് സഭയോട് ചേർന്ന് പ്രവർത്തനം ആരംഭിച്ചു. 2000 മുതൽ 2015 […]

Continue Reading

പത്തനാപുരം ശരോണ്‍ സഭാ ശുശ്രൂഷകന്‍ പസ്റ്റര്‍ ബിനു തങ്കച്ചന്റെ ഭാര്യ സിബി നിത്യതയില്‍ ചേര്‍ക്കപ്പെട്ടു

നിത്യതയില്‍ ചേര്‍ക്കപ്പെട്ടു പത്തനാപുരം സെന്റെറില്‍ കൂടല്‍ സെക്ഷനില്‍ പത്തനാപുരം ശരോണ്‍ സഭാ ശുശ്രൂഷകന്‍ പസ്റ്റര്‍ ബിനു തങ്കച്ചന്റെ ഭാര്യ സിബി നിത്യതയില്‍ ചേര്‍ക്കപ്പെട്ടു,   നെടുമണ്‍കാവ് ശരോണ്‍ സഭാംഗം. സംസ്കാര ശുശ്രൂഷ പിന്നീട് . കുടുംബത്തിന്റെ ആശ്വാസത്തിനായി പ്രാര്‍ത്ഥനയില്‍ ഒര്‍ക്കേണമേ‏

Continue Reading

പാസ്റ്റർ ജോൺ പി ചെല്ലപ്പന്‍റെ ഭാര്യ പി.സി. എസ്ഥേർ നിത്യതയിൽ

പാസ്റ്റർ ജോൺ പി ചെല്ലപ്പന്‍റെ ഭാര്യ പി.സി. എസ്ഥേർ നിത്യതയിൽ ഐ പി സി തേക്കടി സെന്‍റര്‍ പാസ്റ്റർ ജോൺ പി ചെല്ലപ്പന്‍റെ ഭാര്യ പി.സി. എസ്ഥേർ ഞായർ വൈകിട്ട് 7 മണിക്ക് നിത്യതയിൽ ചേർക്കപ്പെട്ടു.   ശവസംസ്കാര ശുശ്രുഷ സംസ്കാരം ബുധനാഴ്ച നടക്കും.

Continue Reading

അസംബ്ലിസ് ഓഫ് ഗോഡ് സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍. ഇ. വൈ യോഹന്നാന്‍ നിത്യതയില്‍

അസംബ്ലിസ് ഓഫ് ഗോഡ് സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍. ഇ. വൈ യോഹന്നാന്‍ നിത്യതയില്‍. കുണ്ടറ : അസംബ്ലിസ് ഓഫ് ഗോഡ് സീനിയര്‍ ശുശ്രൂഷകരില്‍ ഒരാളും മുഖത്തല സഭാംഗവുമായ പാസ്റ്റര്‍. ഇ. വൈ യോഹന്നാന്‍ ( 66) നിത്യതയില്‍.     ദീര്‍ഘ വര്‍ഷങ്ങള്‍ വിവിധ സഭകളില്‍ ശുശ്രൂഷകനായും സെക്ഷന്‍ പ്രസ്ബിറ്ററായും സേവനം അനുഷ്ട്ടിചിട്ടുണ്ട്.   ഭാര്യ: കുഞ്ഞമ്മ യോഹന്നാന്‍. മക്കള്‍: വില്‍സണ്‍ ( ഓസ്ട്രേലിയ), നെല്‍സണ്‍ (യു.എ.ഇ ) സാംസണ്‍. സംസ്കാരം പിന്നീട്.

Continue Reading

പാസ്റ്റര്‍. ചാക്കോ ഇടിക്കുള ബോസ്റ്റണില്‍ നിത്യതയില്‍

പാസ്റ്റര്‍. ചാക്കോ ഇടിക്കുള ബോസ്റ്റണില്‍ നിത്യതയില്‍ ബോസ്റ്റണ്‍ : ഐ പി സി യുടെ പ്രാരംഭ കാല പ്രവര്‍ത്തകനും പി വൈ പി എ സ്ഥാപക നേതാക്കളില്‍ ഒരാളുമായ പാസ്റ്റര്‍. ചാക്കോ ഇടിക്കുള (89)ബോസ്റ്റണില്‍ നിര്യാതനായി.   വാര്‍ധക്യകാല സ്വസ്ഥതകാളാല്‍ ഭവനത്തില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. സംസ്കാരം അമേരിക്കയില്‍ വെച്ച് പിന്നീട് നടക്കപ്പെടും.   ഐ പി സി യുടെ പ്രാരംഭ കാല പ്രവര്‍ത്തകരായ പാസ്റ്റര്‍. കെ.ഇ എബ്രഹാം, ടി ജി ഉമ്മന്‍ , സി.കെ ഡാനിയേല്‍,എന്നിവരോടൊപ്പം […]

Continue Reading

ദോഹ ഐപി സി ഫെയ്ത്ത് സെന്‍റെര്‍ പാസ്റ്റര്‍. ജോണ്‍ തോമസിന്‍റെ പത്നി ഷൈനി നിത്യതയില്‍

ദോഹ ഐപി സി ഫെയ്ത്ത് സെന്‍റെര്‍ പാസ്റ്റര്‍. ജോണ്‍ തോമസിന്‍റെ പത്നി ഷൈനി നിത്യതയില്‍ ദോഹ :ദോഹ ഐപി സി ഫെയ്ത്ത് സെന്‍റെര്‍ പാസ്റ്റര്‍. ജോണ്‍ തോമസിന്‍റെ പത്നി ഷൈനി നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. ദോഹ ഹമദ് ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. തലച്ചോറില്‍ രക്തം കട്ട പിടിച്ച് അടിയന്തര ശസ്ത്രക്രീയയ്ക്ക് ശേഷം ചില ദിവസങ്ങളായി വെന്‍റ്റിലെറ്ററിലായിരുന്നു. സംസ്കാരം പിന്നിട്  വൈകുന്നേരം മസ്തിഷമരണം സംഭവിച്ചിരുന്നു. മുന്‍പ് മരണം സംഭവിച്ചിരുന്നു എന്ന് ദോഹയില്‍ നിന്ന് സ്ഥിതീകരിക്കാത്ത വാര്‍ത്തകള്‍ വന്നിരുന്നു എങ്കിലും രാത്രി […]

Continue Reading