ഡോ. തോമസ് കെ. ഐപ്പ് കർത്താവിൽ നിദ്ര പ്രാപിച്ചു

ഡോ. തോമസ് കെ. ഐപ്പ് കർത്താവിൽ നിദ്ര പ്രാപിച്ചു
ഡോ. തോമസ് കെ. ഐപ്പ് കർത്താവിൽ നിദ്ര പ്രാപിച്ചു പി പി ചെറിയാൻ ഡാളസ് /പത്തനംതിട്ട: പത്തനാപുരം കലഞ്ഞൂർ ചർച്ച് ഓഫ് ഗോഡ് സഭാംഗം ഡോ. തോമസ് കെ. ഐപ്പ് അന്തരിച്ചു.ദീർഘകാലം അമേരിക്കയ...

ഡോ. തോമസ് കെ. ഐപ്പ് കർത്താവിൽ നിദ്ര പ്രാപിച്ചു

പി പി ചെറിയാൻ

ഡാളസ് /പത്തനംതിട്ട: പത്തനാപുരം കലഞ്ഞൂർ ചർച്ച് ഓഫ് ഗോഡ് സഭാംഗം ഡോ. തോമസ് കെ. ഐപ്പ് അന്തരിച്ചു.ദീർഘകാലം അമേരിക്കയിലായിരുന്ന തോമസ് കേരളത്തിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു ജനുവരി 1 ബുധനാഴ്ചയാണ് അന്ത്യം സംഭവിച്ചത്

നോർത്ത് ഡാളസ് ചര്ച്ച ഓഫ് ഗോഡ് പ്രസിഡന്റും സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ബാബു ഐപ്പ് സഹോദരനാണ്

സംസ്‌കാര ശുശ്രൂഷകൾ പിന്നീട്

ഭാര്യ :പരേതയായ സാറാമ്മ തോമസ്

മക്കൾ:
ഷൈൻ ഐപ്പ്‌ (ഡാളസ് )
പാസ്റ്റർ ഷൈലു ഐപ്പ് (ഡാളസ് )
ഷാൻസൺ ഐപ്പ് (ഡാളസ് )

മരുമക്കൾ:
ഫീബ ഐപ്പ്
സ്മിത ഐപ്പ്
ഫെബ ഐപ്പ്

കൂടുതൽ വിവരങ്ങൾക്കു

ഷൈൻ ഐപ്പ് 469 867 3256

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
8 + 2 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!