പാസ്റ്റർ ബിനോയി ജോസഫ് (62) കർത്തൃസന്നിധിയിൽ

പാസ്റ്റർ ബിനോയി ജോസഫ് (62) കർത്തൃസന്നിധിയിൽ

Obituary

പാസ്റ്റർ ബിനോയി ജോസഫ് (62) കർത്തൃസന്നിധിയിൽ
റായ്പൂര്:
ഐപിസി.ഛത്തീസ്ഗഢ് സ്റ്റേറ്റ് വൈസ് പ്രസിഡന്റും ജനറൽ കൗൺസിൽ അംഗവുമായിരുന്ന പാസ്റ്റർ ബിനോയി ജോസഫ് (62) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്‌കാരം പിന്നീട്.

കുറേ നാളുകളായി ശാരീരികാസ്വാസ്ഥ്യങ്ങളാൽ പ്രയാസമനുഭവിക്കുകയായിരുന്നു.

വടക്കേ ഇന്ത്യയിൽ സുവിശേഷ പ്രവർത്തനരംഗത്ത് സജീവമായിരുന്നു.

വിവിധ സ്ഥലങ്ങളിൽ പുതിയ സഭകൾ ആരംഭിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു.

ഭാര്യ: റോസമ്മ ജോസഫ്. മക്കൾ: ഷാലോം, തെയോഫിലോസ്, ഫ്ലവർലെറ്റ്.

പാസ്റ്റർ ബിനോയി ജോസഫ് (62) കർത്തൃസന്നിധിയിൽ
പാസ്റ്റർ ബിനോയി ജോസഫ് (62) കർത്തൃസന്നിധിയിൽ

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.