പാസ്റ്റർ തോമസ് ജോസിൻ്റെ ഭാര്യ ആനിയമ്മ ജോസ് (മേഴ്സി) നിര്യാതയായി

Obituary

പാസ്റ്റർ തോമസ് ജോസിൻ്റെ ഭാര്യ ആനിയമ്മ ജോസ് (മേഴ്സി) നിര്യാതയായി

ആലപ്പുഴ: മാവേലിക്കര വെട്ടിയാർ കല്ലുപറമ്പിൽ പാസ്റ്റർ തോമസ് ജോസിന്റെ ഭാര്യ ആനിയമ്മ ജോസ് (മേഴ്സി) നിര്യാതയായി.

പുതുപ്പള്ളി ഇട്ടിക്കൽ കുടുബംഗമാണ്. സംസ്കാരം പിന്നീട്.

ജനു. 15 ന് രാവിലെ 8.30നു ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം വെട്ടിയാർ ഐപിസി എബനേസർ സഭാ സെമിത്തേരിയിൽ.

മക്കൾ: ഡോ.ബ്ലെസ്സിനാ ജോസ്, തോംസൺ ജോസ് (കാനഡ)

പാസ്റ്റർ തോമസ് ജോസിൻ്റെ ഭാര്യ ആനിയമ്മ ജോസ് (മേഴ്സി) നിര്യാതയായി
പാസ്റ്റർ തോമസ് ജോസിൻ്റെ ഭാര്യ ആനിയമ്മ ജോസ് (മേഴ്സി) നിര്യാതയായി

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.