മാവേലിക്കര അറുനൂറ്റിമംഗലം പാ. തോമസ് ജോസിന്റെ സഹധർമ്മിണി ആനി ജോസ് (മേഴ്സി) നിത്യതയിൽ
കല്ലുപറമ്പിൽ പാ. തോമസ ജോസിന്റെ സഹധർമ്മിണി ആനിയമ്മ ജോസ് (മേഴ്സി) ജനു. 11 ന് നിത്യതയിൽ ചേർക്കപ്പെട്ടു.
കോട്ടയം തലപ്പാടി ഈട്ടിക്കൽ പാ. ഇ. എ. വർഗീസിന്റെ മകളാണ് ആനി. മക്കൾ : ബ്ലെസ്സിനാ ജോസ്, തോംസൺ ജോസ്.
സംസ്കാരം ഐപിസി അറുനൂറ്റിമംഗലം എബനേസർ സഭയുടെ ആഭിമുഖ്യത്തിൽ പിന്നീട്.
സ്വകാര്യതാ നിബന്ധനകൾ

