തോവേലിൽ കുംബ്ലോലിൽ വർഗീസ് തോമസ് (കുഞ്ഞച്ചൻ -97) നിത്യതയിൽ.

തോവേലിൽ കുംബ്ലോലിൽ വർഗീസ് തോമസ് (കുഞ്ഞച്ചൻ -97) നിത്യതയിൽ.

Obituary

തോവേലിൽ കുംബ്ലോലിൽ വർഗീസ് തോമസ് (കുഞ്ഞച്ചൻ -97) നിത്യതയിൽ.

വാളക്കുഴി: തോവേലിൽ കുംബ്ലോലിൽ വർഗീസ് തോമസ് (കുഞ്ഞച്ചൻ -97) നിത്യതയിൽ. സംസ്കാരം 15 ന് വ്യാഴാഴ്ച
ഭൗതികശരീരം 15നു വ്യാഴാഴ്ച ഉച്ചക്ക് 12.30 ന് വെള്ളയിൽ ഇരുമ്പുകുഴി ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ കൊണ്ടുവരും. 3 മണിക്ക് വാളക്കുഴിയിലുള്ള സഭാ സെമിത്തേരിയിൽ സംസ്കാരം നടക്കും.

ഭാര്യ: പെരിഞ്ഞേലിൽ പരേതയായ മറിയാമ്മ വർഗീസ് (അമ്മിണി). മക്കൾ: ശാന്തമ്മ, വത്സമ്മ, പാസ്റ്റർ വർഗീസ്.കെ.വി, സുജ, ഷിജി.

മരുമക്കൾ: പാസ്റ്റർ ഏബ്രഹാം ജോസഫ്, പാസ്റ്റർ കുഞ്ഞുമ്മൻ മത്തായി, റീന പുന്നൂസ്, നൈനാൻ എ. ഉമ്മൻ, പാസ്റ്റർ സാബു സഖറിയ.

കൊച്ചുമക്കൾ: ജാൻസൺ- റ്റീന, ജാൻസി-സുകേഷ്, ഫിന്നി-ലുദിയ, ഫേബ- സിബി, ഫിബിൻ, ഗോഡ്ലി- രൂത്ത്, ഗോഡ് വിൻ, ഗ്ലാഡ്സൺ, ആൻസൺ, ആസ്റ്റയിൽ ഫോൺ: 94467 55414

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.