ടി. ഐ.ഡിക്സൻ (62) നിത്യതയിൽ

ടി. ഐ.ഡിക്സൻ (62) നിത്യതയിൽ

Obituary

ടി. ഐ.ഡിക്സൻ (62) നിത്യതയിൽ
കൊച്ചി: മാമംഗലം ദൈവസഭാംഗം

പച്ചാളം കോറെയാ റോഡിൽ തോലത്ത് വീട്ടിൽ ടി. ഐ.ഡിക്സൻ (62) നിത്യതയിൽ ചേർക്കപ്പെട്ടു. എറണാകുളം ബ്രോഡ് വേ ഡിഷിൻ ഡെക്കറേഷൻ ഉടമയാണ്.

സംസ്കാരം ജനുവരി 12 തിങ്കൾ രാവിലെ 9.30 ന് പച്ചാളത്തുള്ള ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 1.30 ന് പുത്തൻകുരിശിലുള്ള മാമംഗലം ദൈവസഭാ സെമിത്തേരിയിൽ.

ഭാര്യ: ഷീജ ഡിക്സൻ.

മക്കൾ: ഡിഷിൻ(TVS), ഡിഷി (രാജഗിരി ഹോസ്പ‌ിറ്റൽ), ഗോഡ്സൻ.

മരുമക്കൾ: സ്റ്റെഫി, ജിൻസൻ

ടി. ഐ.ഡിക്സൻ (62) നിത്യതയിൽ
ടി. ഐ.ഡിക്സൻ (62) നിത്യതയിൽ

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.