ഏലിയാമ്മ മാത്യൂസ് (88)നിത്യതയിൽ ചേർക്കപ്പെട്ടു.
അഹമ്മദാബാദ്: അഹമ്മദാബാദ് 47, ആനന്ദ് വിഹാർ ബഗ്ലൗസ് ട്രാഗഡ് റോഡ്, ചന്ദ്ഖേടയിൽ ഏലിയാമ്മ മാത്യൂസ് (88)നിത്യതയിൽ ചേർക്കപ്പെട്ടു. പരേത കാർത്തികപ്പള്ളി ബേബി കോട്ടെജ് കുടുംബാംഗമാണ്.
ഭർത്താവ്: റാന്നി നെല്ലിക്കമൺ വിളയിൽ പരേതനായ വി. റ്റി.
മാത്യൂസ്.
മക്കൾ : മേരി സൈമൺ (വത്സ )
പത്തനാപുരം, ഫിലിപ്പ് തോമസ് (വെയിൽസ്) ഇൻഡോർ, പാസ്റ്റർ ജോൺ തോമസ് (ബെന്നി ) അഹമ്മദാബാദ്, എസ്‌തർ അലക്സാണ്ടർ (ആനി ) യൂ. എസ്. എ.
മരുമക്കൾ: സൈമൺ മാത്യു (പത്തനാപുരം ), ജെസ്സി ഫിലിപ്പ് (ഇൻഡോർ ), മേഴ്‌സി തോമസ് (അഹമ്മദാബാദ് ), അലക്സാണ്ടർ കൊച്ചുമ്മൻ (യൂ. എസ്. എ).
സംസ്ക്കാരം 24 നു ശനിയാഴ് രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം യുണൈറ്റഡ് ക്രിസ്ത്യൻ സെമിത്തേരി, കബീർ ചൗക്, സബർമതിയിൽ.

