ഐപിസി എബനേസർ സഭാ എം.ഒ.മാത്യു (82) കർത്തൃസന്നിധിയിൽ

ഐപിസി എബനേസർ സഭാ എം.ഒ.മാത്യു (82) കർത്തൃസന്നിധിയിൽ

Obituary

കുമ്പനാട് മരുതൂർ എം.ഒ.മാത്യു (82) കർത്തൃസന്നിധിയിൽ

കുമ്പനാട്: വാളക്കുഴി മരുതൂർ എം.ഒ.മാത്യു (മാത്തുക്കുട്ടി – 82) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ശനി (24) 8ന് വസതിയിൽ ശുശ്രൂഷക്ക് ശേഷം 12ന് തട്ടയ്ക്കാട് ഐപിസി എബനേസർ സഭാ സെമിത്തേരിയിൽ.

ഭാര്യ: കല്ലൂപ്പാറ മണലേൽ കുന്നോലിമലയിൽ മേരിക്കുട്ടി മാത്യു. മക്കൾ: മിനി ഉമ്മൻ, റെനി റെജി (കുവൈറ്റ്), മനു മാത്യു (യുകെ), പാസ്റ്റർ ബിനു മാത്യു (ഐപിസി ഹെബ്രോൻ നന്നുവക്കാട്, പത്തനംതിട്ട).

മരുമക്കൾ: കൊറ്റൻകുടി ചുനക്കരയിൽ ഉമ്മൻ, വാളക്കുഴി പൊയ്കയിൽ റെജി ഫിലിപ്പ് (കുവൈറ്റ്), തോണിക്കടവ് തെങ്ങിൽ ആഷ മനു (യുകെ), കൊഴുവല്ലൂർ കുഴിയംവട്ടത്ത് ജെസി ബിനു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.