കാലായിൽ ബേബിച്ചായൻ (പാസ്റ്റർ എം വി മാത്യൂ - 91) കർത്തൃസന്നിധിയിൽ

കാലായിൽ ബേബിച്ചായൻ (പാസ്റ്റർ എം വി മാത്യൂ – 91) കർത്തൃസന്നിധിയിൽ

Obituary

കാലായിൽ ബേബിച്ചായൻ (പാസ്റ്റർ എം വി മാത്യൂ – 91) കർത്തൃസന്നിധിയിൽ

കാലായിൽ ബേബിച്ചായൻ (പാസ്റ്റർ എം വി മാത്യൂ) 91 ആം വയസ്സിൽ കർത്തൃസന്നിധിയിൽ. നിലമ്പൂരിലെ ആദ്യകാല പെന്തക്കോസ്‌ത്‌ കുടുംബം ആയിരുന്നു അദ്ദേഹത്തിന്റേത്.

പാസ്റ്റർ കെ. എം ജോണിന്റെ സുവിശേഷപ്രവർത്തനം മൂലം രക്ഷയിലേക്ക് വന്ന ബേബിച്ചായൻ മലബാറിൽ അനേകം സുവിശേഷ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും പലസഭകൾ സ്ഥാപിച്ചു നൂറ് കണക്കിനാത്മാക്കളെ കർത്താവിനായ് നേടുകയും ചെയ്തു.

നിലമ്പൂരിന്റെ സുവിശേഷീകരണത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്നതിന് ദൈവം ഉപയോഗിച്ച വ്യക്തിയാണ്. സംസ്കാരം പിന്നീട്.

ഭാര്യ : അന്നാമ്മ മാത്യു

സഹോദരങ്ങൾ : തങ്കമ്മ & പൊന്നമ്മ (നിത്യതയിൽ ) പാസ്റ്റർ M V മത്തായി ( പാലക്കാടു സെൻ്റര് പസ്റൊർ), കുഞ്ഞൂഞ്ഞമ്മ, കുഞ്ഞുമോൾ

മക്കൾ : മോളികുട്ടി, സാലികുട്ടി, ജെസ്സി ( USA ) സൂസൻ, Pr. സാംകുട്ടി മാത്യു ( USA ), സുനി, ബിനു ( ഷാർജ ), Pr. സ്റ്റീഫൻ, ബിജോയ്

മരുമക്കൾ : ബേബിച്ചൻ, മോൻസി, അച്ചന്കുഞ്ഞു (USA), Pr ഷാജി, പ്രെയ്‌സ് ( USA ), Pr ഐസക്, പ്രിൻസി ( ഷാർജ ), സ്റ്റെഫി, ജിന്സിന

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.