തിരുവല്ല മുതിരക്കാലായിൽ ജോർജ് വർഗീസ് (കുഞ്ഞുമോൻ - 82) കർതൃസന്നിധിയിൽ. സംസ്കാരം നാളെ

തിരുവല്ല മുതിരക്കാലായിൽ ജോർജ് വർഗീസ് (കുഞ്ഞുമോൻ – 82) കർതൃസന്നിധിയിൽ. സംസ്കാരം നാളെ

Obituary

തിരുവല്ല മുതിരക്കാലായിൽ ജോർജ് വർഗീസ് (കുഞ്ഞുമോൻ – 82) കർതൃസന്നിധിയിൽ. സംസ്കാരം നാളെ

തിരുവല്ല: മുതിരക്കാലായിൽ ജോർജ് വർഗീസ് (കുഞ്ഞുമോൻ 82) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം നാളെ വ്യാഴാഴ്ച്ച രാവിലെ 8:30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12:30 ന് തിരുവല്ല ഐ പി സി പ്രയർ സെന്റർ സഭയുടെ പാമലയിലുള്ള മക്പേല സെമിത്തേരിയിൽ.

ഭാര്യ: ഡോളി വർഗീസ്. കുറിയന്നൂർ കുഴുവോം മണ്ണിൽ കുടുംബാംഗമാണ്. മക്കൾ എബി (സ്വീഡൻ), ബിബി (കാനഡ). മരുമക്കൾ: കെമില (സ്വീഡൻ), സാം (കാനഡ). കൊച്ചു മക്കൾ: സിബില്ല, ഗെബ്രിയെല്ലാ, സേത്ത്, ഷകൈന, സൈനായ്, ഷൈലോ.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.