റ്റി.പി.എം പത്തനംതിട്ട സെന്റർ: സ്പെഷ്യൽ ബൈബിൾ ക്ലാസ്സ് ഇന്ന് മുതൽ

റ്റി.പി.എം പത്തനംതിട്ട സെന്റർ: സ്പെഷ്യൽ ബൈബിൾ ക്ലാസ്സ് ഇന്ന് മുതൽ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഒക്ടോബർ 19 മുതൽ 21 ബുധൻ വരെ സ്പെഷ്യൽ ബൈബിൾ ക്ലാസ്സും ഉപവാസ പ്രാർത്ഥനയും

റ്റി.പി.എം പത്തനംതിട്ട സെന്റർ: സ്പെഷ്യൽ ബൈബിൾ ക്ലാസ്സ് ഇന്ന് മുതൽ

വിഷയം: 'സ്വർഗ്ഗ രാജ്യത്തിന്റെ മർമ്മങ്ങൾ'

പത്തനംതിട്ട: ദി പെന്തെക്കോസ്ത് മിഷൻ പത്തനംതിട്ട സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ഒക്ടോബർ 19 മുതൽ 21 ബുധൻ വരെ സ്പെഷ്യൽ ബൈബിൾ ക്ലാസ്സും ഉപവാസ പ്രാർത്ഥനയും വെയർ ഹൗസ് റോഡിലുള്ള റ്റി.പി.എം സെന്റർ ഫെയ്ത്ത് ഹോമിൽ വെച്ച് നടക്കും.

19, 20, 21 തീയതികളിൽ വൈകിട്ട് 5.45 ന് 'സ്വർഗ്ഗ രാജ്യത്തിന്റെ മർമ്മങ്ങൾ' എന്ന വിഷയത്തെ ആസ്പദമാക്കി സ്പെഷ്യൽ ബൈബിൾ ക്ലാസ്സും നാളെയും മറ്റന്നാളും രാവിലെ 9.30 ന് ഉപവാസ പ്രാർത്ഥനയും നടക്കും.

സഭയുടെ സീനിയർ ശുശ്രൂഷകർ യോഗങ്ങൾക്ക് നേതൃത്വം നൽകും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
8 + 6 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!