മമ്രേ വീട്ടിൽ പോൾ രാജ് സ്റ്റീഫൻ കർത്താവിൻ്റെ സന്നതിയിൽ ചേർക്കും

മമ്രേ വീട്ടിൽ പോൾ രാജ് സ്റ്റീഫൻ കർത്താവിൻ്റെ സന്നതിയിൽ ചേർക്കും
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
മമ്രേ വീട്ടിൽ പോൾ രാജ് സ്റ്റീഫൻ കർത്താവിൻ്റെ സന്നതിയിൽ ചേർക്കും കോഴിക്കോട്: കോഴിക്കോട് ടിപിഎം സഭാംഗം ചക്കോരത്തുകുളം ബി ജി റോഡിൽ മത്രേ വീട്ടിൽ പോൾ രാജ് സ്റ്റീഫൻ (73) നിര്യാതനായി...

മമ്രേ വീട്ടിൽ പോൾ രാജ് സ്റ്റീഫൻ കർത്താവിൻ്റെ സന്നതിയിൽ ചേർക്കും

കോഴിക്കോട്: കോഴിക്കോട് ടിപിഎം സഭാംഗം ചക്കോരത്തുകുളം ബി ജി റോഡിൽ മത്രേ വീട്ടിൽ പോൾ രാജ് സ്റ്റീഫൻ (73) നിര്യാതനായി.

സംസ്കാരം ഫെബ്രുവരി 15ന് ഞായറാഴ്‌ ഒരു മണിക്ക് ടിപിഎം കോഴിക്കോട് സെന്റർ ഫെയ്ത്ത് ഹോമിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 3 മണിക്ക് വെസ്റ്റ് ഹിൽ പെന്തക്കോസ്ത് സെമിത്തേരിയിൽ നടക്കും.
ഭാര്യ: ഷേളി പോൾ രാജ്.

മക്കൾ: പ്രെയ്സിലി സ്റ്റീഫൻ, പീസ സാജൻ, റെയ്സ അമിത്ത്.
മരുമക്കൾ : ലിൻസി,സാജൻ (ഒമാൻ ), അമിത്ത് (യു കെ).
സഹോദരങ്ങൾ: യേശുദാസ് ,ജയരാജ്, ഇമ്മാനുവേൽ പ്രകാശ്, മോളി ജോൺ, ഗേളി ചാൾസ്, ഡോളി ജോസ്, എബി, പരേതയായ ഷേർളി സാം.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
6 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!