അമേരിക്കയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ കാനഡയിൽ താമസിക്കുന്ന മലയാളി മരണമടഞ്ഞു.
അമേരിക്കയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ കാനഡയിൽ താമസിക്കുന്ന മലയാളി മരണമടഞ്ഞു. മിനസോട്ട : കാനഡയിലെ ഒന്റാറിയോ പ്രവശ്യയിലെ ലണ്ടനിൽ താമസിക്കുന്ന തിരുവല്ല കല്ലൂപ്പാറ സ്വദേശിയായ ശ്രീ അജീഷ് തോമസ് (45 വയസ്സ്) അമേരിക്കയിലെ മിനസോട്ടയിലെ വിൻഡം റ്റൗൺഷിപ്പിലെ മോവർ കൗണ്ടിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞു.. ജോലി സംബന്ധമായ യാത്രയ്ക്കിടെ ശ്രീ അജീഷ് തോമസ് സഞ്ചരിച്ചിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടതായാണ് ലഭ്യമായ പ്രാഥമിക വിവരം. ദീർഘ കാലമായി കുടുംബ സമേതം ലണ്ടൻ ഒന്റാറിയോയിൽ താമസിച്ച് വരികയായിരുന്നു ശ്രീ അജീഷ് […]
Continue Reading
