തൃക്കണ്ണമംഗൽ അമ്മണംകോട്ട് വെട്ടിക്കൽ ഗ്രേയ്‌സമ്മ സാം (61) നിത്യതയിൽ ചേർക്കപ്പെട്ടു.

തൃക്കണ്ണമംഗൽ അമ്മണംകോട്ട് വെട്ടിക്കൽ ഗ്രേയ്‌സമ്മ സാം (61) നിത്യതയിൽ ചേർക്കപ്പെട്ടു.

Obituary

തൃക്കണ്ണമംഗൽ അമ്മണംകോട്ട് വെട്ടിക്കൽ ഗ്രേയ്‌സമ്മ സാം (61) നിത്യതയിൽ ചേർക്കപ്പെട്ടു.

കൊട്ടാരക്കര: തൃക്കണ്ണമംഗൽ അമ്മണംകോട്ട് വെട്ടിക്കൽ വീട്ടിൽ വി. സാംകുട്ടിയുടെ ഭാര്യ ഗ്രെയ്സമ്മ സാം (61) നിത്യതയിൽ ചേർക്കപ്പെട്ടു.

സംസ്‌കാരം മാർച്ച് 19ന് തൃക്കണ്ണമംഗൽ ഐപിസി ഹാളിൽ രാവിലെ 9ന് ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12ന് സഭസെമിത്തേരിയിൽ.

മക്കൾ: ബ്ലെസി, ബെൻസൻ, ബിബിൻ.
മരുമക്കൾ: സിനു, സോണിയ, റിൻസി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.