പാറക്കട ചരുവിള സാംസ് വില്ലയിൽ ജി. ശാമുവേൽ (68) നിര്യാതനായി
കൊട്ടാരക്കരെ: ദി പെന്തെക്കൊസ്ത‌് മിഷൻ കൊട്ടാരക്കര സെൻ്റർ സഭാംഗം പുലമൺ പാറക്കട ചരുവിള സാംസ് വില്ലയിൽ മുൻ സൈനികൻ സുബേധാർ ജി. ശാമുവേൽ (68) നിര്യാതനായി.
സംസ്കാരം പിന്നീട്.
ഭാര്യ : അന്നമ്മ (സാലി)
മക്കൾ: ഷിബിൻ, ഷിജോ.
മരുമക്കൾ: ഡെൽസി, ജെസ്സി.
കൊച്ചുമക്കൾ: റിബേക്കാ, വിക്ടോറിയ, ജോർജി .

