നെയ്റ്റാപറമ്പിൽ പാസ്റ്റർ ഷാജി ചാക്കോയുടെ ഭാര്യ റേച്ചൽ ഫിലിപ്പ് (ബിന്ദു-48) നിത്യതയിൽ ചേർക്കപ്പെട്ടു.
തലവടി: നെയ്റ്റാപറമ്പിൽ പാസ്റ്റർ ഷാജി ചാക്കോയുടെ ഭാര്യ റേച്ചൽ ഫിലിപ്പ് (ബിന്ദു-48) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്ക്കാരം മാർച്ച് 10 ന് ചൊവ്വാഴ്ച രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ആനപ്രമ്പാൽ പെനിയേൽ ഐ.പി സി . സെമിത്തേരിയിൽ.
മക്കൾ: പ്രെയ്‌സി, പ്രെയ്‌സൺ

