പുന്നവേലി ചിരട്ടാമണ്ണിൽ സാറാമ്മ ജോർജ്ജ് (പൊന്നമ്മ -79) നിത്യതയിൽ ചേർക്കപ്പെട്ടു.

പുന്നവേലി ചിരട്ടാമണ്ണിൽ സാറാമ്മ ജോർജ്ജ് (പൊന്നമ്മ -79) നിത്യതയിൽ ചേർക്കപ്പെട്ടു.

Obituary

പുന്നവേലി ചിരട്ടാമണ്ണിൽ സാറാമ്മ ജോർജ്ജ് (പൊന്നമ്മ -79) നിത്യതയിൽ ചേർക്കപ്പെട്ടു.

പുന്നവേലി: ശാരോൻ ഫെല്ലോഷിപ്പ് പുന്നവേലി സഭാംഗം ചിരട്ടാമണ്ണിൽ പരേതനായ സി.എം ജോർജിന്റെ ഭാര്യ സാറാമ്മ ജോർജ്ജ് (പൊന്നമ്മ -79) നിത്യതയിൽ ചേർക്കപ്പെട്ടു.

സംസ്കാരം മാർച്ച് 25 രാവിലെ 9 ന് പുന്നവേലി ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം മുണ്ടത്താനം ശാരോൻ സഭാ സെമിത്തേരിയിൽ.

നിത്യതയിൽ ചേർക്കപ്പെട്ട ശാരോൻ ഫെല്ലോഷിപ്പ് സഭാ ആദ്യകാല പ്രവർത്തകരിൽ ഒരാളും, സീനിയർ ശുശ്രൂഷകനുമായിരുന്ന ഇടവെട്ടാൽ കൊച്ചായൻ (പാസ്റ്റർ പി.ജെ സഖറിയ) ഉപദേശിയുടെ മൂന്നാമത്തെ മകളാണ്.

മക്കൾ: സോജൻ, സോണി, സോജി. മരുമക്കൾ: ബിജി,ബ്ലെസി,റ്റിജു.
കൊച്ചുമക്കൾ: ജോയൽ, ജൊയാന, ജൊയാലിൻ, ആൻ, ആരോൺ, ഐലിൻ, ആൽവി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.