പാസ്റ്റർ പി. ജെ. ജോർജ് (ജോർജ്കുട്ടി - 79) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ പി. ജെ. ജോർജ് (ജോർജ്കുട്ടി – 79) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

Obituary

പാസ്റ്റർ പി. ജെ. ജോർജ് (ജോർജ്കുട്ടി – 79) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാലക്കാട് : ദൈവസഭ സീനിയർ ശുശ്രുഷകനും മേലുകാവ് മറ്റം സഭാ അംഗവുമായ പാസ്റ്റർ പി. ജെ. ജോർജ് (ജോർജ്കുട്ടി – 79) ഫെബ്രു. 18 കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഭൗതിക ശരീരം ഫെബ്രു. 18 ഇന്ന് മുണ്ടുരുള്ള മകന്റെ ഭവനത്തിൽ കൊണ്ടുവരുന്നതും ഭവനത്തിലെ ശുശ്രൂഷക്കുശേഷം ഫെബ്രു. 19 വ്യാഴം 11 മണിക്ക് തുപ്പനാട് ന്യൂ ഇന്ത്യാ ദൈവസഭസെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

ഭാര്യ :ശോശാമ്മ ജോർജ്, മകൻ : ടോം ജോർജ്, മരുമകൾ :അഞ്ജു

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.