പാസ്റ്റർ കെ.വൈ ശാമുവേലിന്റെ ഭാര്യ കുഞ്ഞമ്മ സാമുവേല്‍ (78) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ കെ.വൈ ശാമുവേലിന്റെ ഭാര്യ കുഞ്ഞമ്മ സാമുവേല്‍ (78) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ കെ.വൈ ശാമുവേലിന്റെ ഭാര്യ കുഞ്ഞമ്മ സാമുവേല്‍ (78) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. കൊട്ടാരക്കര: കലയപുരം ബ്ലൈസ് വില്ലയിൽ പരേതനായ പാസ്റ്റർ കെ.വൈ ശാമുവേലിന്റെ ഭാര്യ കുഞ്ഞമ്മ സാമുവേൽ (78) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. കടമ്പനാട് നാലുതുണ്ടിൽ കിഴക്കേതിൽ കുടുംബാംഗമാണ് സംസ്കാരം മാർച്ച് 17 ന് ചൊവാഴ്‌ച പുലമൺ ഐപിസി ബെർ – ശേബാ ഗ്രൗണ്ടിൽ രാവിലെ 9 മുതൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12.30 ന് ഇഞ്ചാക്കാട് ഐപിസി സഭാ സെമിത്തേരിയിൽ. മക്കൾ: പാസ്റ്റർ ജോൺ കെ സാമുവേൽ, […]

Continue Reading
മാത്യു കോരയുടെ പിതാവ് തുരുത്ത്മാലിയിൽ സുവിശേഷകൻ ടി.എം.കോര (കുഞ്ഞുമോൻ-84) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

മാത്യു കോരയുടെ പിതാവ് തുരുത്ത്മാലിയിൽ സുവിശേഷകൻ ടി.എം.കോര (കുഞ്ഞുമോൻ-84) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

മാത്യു കോരയുടെ പിതാവ് തുരുത്ത്മാലിയിൽ സുവിശേഷകൻ ടി.എം.കോര (കുഞ്ഞുമോൻ-84) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. കോട്ടയം: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ കോട്ടയത്തെ ശുശ്രൂഷകന്മാരിൽ ഒരാളായിരുന്ന മണർകാട് ഐരാറ്റുനട തുരുത്ത്മാലിയിൽ സുവിശേഷകൻ ടി എം കോര (കുഞ്ഞുമോൻ-84) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. മക്കൾ മാത്യു കോര( ഫിന്നി,ഡാളസ്), ചെറിയാൻ കോര (കുഞ്ഞ്, മണർകാട്), ജേക്കബ് കോര (ബാബുക്കുട്ടൻ UK). മരുമക്കൾ ലിജി മോൾ (ഡാളസ്),ബ്ലെസ്സി (മണർകാട്), സിന്ധു (UK) സംസ്കാരം പിന്നീട്.

Continue Reading
കുമുത്തൂർ പുരയ്ക്കൽ വീട്ടിൽ പി എൻ ഫിലിപ്പ്‌ (81) കർതൃസന്നിധിയിലേക്ക്‌ ചേർക്കപ്പെട്ടു.

മുത്തൂർ പുരയ്ക്കൽ വീട്ടിൽ പി എൻ ഫിലിപ്പ്‌ (81) കർതൃസന്നിധിയിലേക്ക്‌ ചേർക്കപ്പെട്ടു.

കുമുത്തൂർ പുരയ്ക്കൽ വീട്ടിൽ പി എൻ ഫിലിപ്പ്‌ (81) കർതൃസന്നിധിയിലേക്ക്‌ ചേർക്കപ്പെട്ടു. വിവിധ ശാരീരിക ക്ലേശങ്ങളാൽ ചികിത്സയിലായിരുന്ന തനിക്ക്‌ തിരുവല്ല ബിലീവേഴ്സ്‌ മെഡിക്കൽ കോളജിൽ വെച്ചാണു അന്ത്യം സംഭവിച്ചത്‌. തന്റെ പിതാവ്‌ കുറ്റൂർ കിണറ്റുകാല പുത്തൻ പുരയ്ക്കൽ കുട്ടിയച്ചൻ (നൈനാൻ) അറിയപ്പെട്ടിരുന്ന ഒരു സുവിശേഷകൻ ആയിരുന്നു. കുറ്റൂർ കുട്ടിയച്ചന്റെ ആറു മക്കളിൽ ഏറ്റവും ഇളയ മകനായിരുന്നു പി എൻ ഫിലിപ്പ്‌. താൻ വിശാഖപട്ടണത്ത്‌ ഏറിയ കാലം കുടുംബമായി പാർത്ത്‌ ജോലി ചെയ്ത്‌ വിരമിച്ച ശേഷം തിരുവല്ല മുത്തൂരിൽ […]

Continue Reading
പാസ്റ്റർ സെല്ലിത്ത്സൺ ടിഗേറ്റ് സാങ്മ കർത്താവിൽ നിദ്രപ്രാപിച്ചു.

പാസ്റ്റർ സെല്ലിത്ത്സൺ ടിഗേറ്റ് സാങ്മ കർത്താവിൽ നിദ്രപ്രാപിച്ചു.

പാസ്റ്റർ സെല്ലിത്ത്സൺ ടിഗേറ്റ് സാങ്മ കർത്താവിൽ നിദ്രപ്രാപിച്ചു. ഡൈനഡുബി: വടക്കുകിഴക്കൻ ഇന്ത്യയുടെ ‘അപ്പോസ്തലൻ’ എന്നറിയപ്പെട്ടിരുന്ന പാസ്റ്റർ സെല്ലിത്ത്സൺ ടിഗേറ്റ് സാങ്മ കർത്താവിൽ നിദ്രപ്രാപിച്ചു. കുറച്ചു കാലമായി ക്യാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ഗുവാഹത്തിയിലെ ആശുപത്രിയിൽ വെച്ചാണ് വിടവാങ്ങിയത്. മേഘാലയയിലെ ഡൈനഡുബി കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന അദ്ദേഹം അസം, മണിപ്പൂർ, ത്രിപുര, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ സഭകൾ സ്ഥാപിക്കുന്നതിലും സുവിശേഷ പ്രചരണത്തിലും സജീവമായിരുന്നു. മസീഹി മണ്ടലി അസോസിയേഷന്റെ നോർത്ത് ഈസ്റ്റ് റീജിയണൽ കോർഡിനേറ്ററായി അദ്ദേഹം വിശ്വസ്ത‌ സേവനം കാഴ്‌ചവെച്ചു. അദ്ദേഹം […]

Continue Reading
ബ്രദർ റോയ് വി. മാമ്മൻ (68), ഹൂസ്റ്റൺ ഹൂസ്റ്റണിൽ അന്തരിച്ചു.

ബ്രദർ റോയ് വി. മാമ്മൻ (68), ഹൂസ്റ്റൺ ഹൂസ്റ്റണിൽ അന്തരിച്ചു.

ബ്രദർ റോയ് വി. മാമ്മൻ (68), ഹൂസ്റ്റൺ ഹൂസ്റ്റണിൽ അന്തരിച്ചു. പി പി ചെറിയാൻ ഹൂസ്റ്റൺ :തിരുവനന്തപുരം കുമാരപുരം ഷാരോൺ ഹൗസിൽ പരേതരായ പി.പി. മാമ്മൻ & സാറാമ്മ മാമ്മൻ. ദമ്പതികളുടെ മകൻ ബ്രദർ റോയ് വി. മാമ്മൻ (68) 2026 മാർച്ച് 9-ന് ഉച്ചയ്ക്ക് 2:30-ഓടെ (ടെക്സസ് സമയം) ഹൂസ്റ്റണിൽ അന്തരിച്ചു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി എ.എൽ.എസ് എന്ന അപൂർവ്വ രോഗബാധിതനായിരുന്ന അദ്ദേഹം, ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും കർത്താവിനായി സന്തോഷത്തോടെയും ഉന്മേഷത്തോടെയും നിലകൊണ്ട വ്യക്തിയായിരുന്നു. തിരുവനന്തപുരം കുന്നുകുഴി […]

Continue Reading
പാസ്റ്റർ ജിജി ചാക്കോ തേക്കുതോട്ടിൻ്റെ മാതാവ് മേരിക്കുട്ടി ചാക്കോ (78) നിത്യതയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ ജിജി ചാക്കോ തേക്കുതോട്ടിൻ്റെ മാതാവ് മേരിക്കുട്ടി ചാക്കോ (78) നിത്യതയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ ജിജി ചാക്കോ തേക്കുതോട്ടിൻ്റെ മാതാവ് മേരിക്കുട്ടി ചാക്കോ (78) നിത്യതയിൽ ചേർക്കപ്പെട്ടു. തേക്കുതോട്: കരിമാൻതോട് വലിയകാലായിരിയിൽ ഐയിരിയിൽ വീട്ടിൽ മേരിക്കുട്ടി ചാക്കോ(78) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം 12ന് വ്യാഴം 12.30 ന് ഐപിസി സെമിത്തേരിയിൽ. രാവിലെ 9ന് കരിമാൻതോട് സെന്റ് ജോർജ് ഓർത്തഡോക്‌സ് പാരിഷ് ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. ഭർത്താവ്’ ചാക്കോ ജോർജ്ജ്. മക്കൾ: പാസ്റ്റർ ജിജി ചാക്കോ (ഐപിസി വെച്ചൂച്ചിറ സഭാ ശുശ്രൂഷകൻ, പി സി ഐ സംസ്ഥാന സെക്രട്ടറി), അലക്സാണ്ടർ വി.സി. മരുമക്കൾ: […]

Continue Reading
പാസ്റ്റർ സുനു സാമൂവേൽ കർത്താവിൽ നിദ്ര പ്രാപിച്ചു.

പാസ്റ്റർ സുനു സാമൂവേൽ കർത്താവിൽ നിദ്ര പ്രാപിച്ചു.

പാസ്റ്റർ സുനു സാമൂവേൽ കർത്താവിൽ നിദ്ര പ്രാപിച്ചു. ശാരോൻ ഫെലോഷിപ്പ് ചർച്ച് തിരുവനന്തപുരം റീജിയൻ പാസ്റ്ററും സോണൽ സെക്രട്ടറിയുമായ പാസ്റ്റർ എം.പി ജോസഫിന്റെ മരുമകൻ പാസ്റ്റർ സുനു സാമൂവേൽ ഇന്ന് രാവിലെ കർത്താവിൽ നിദ്ര പ്രാപിച്ചു. ഒരു ആക്സിഡന്റിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയിരുന്നു. സംസ്‌കാര ശുശ്രൂഷ വ്യാഴാഴ്ച പാമ്പാടിയിൽ വച്ചു നടക്കും . ദുഖിതരായ കുടുംബ അംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുമല്ലോ?

Continue Reading
നെയ്റ്റാപറമ്പിൽ പാസ്റ്റർ ഷാജി ചാക്കോയുടെ ഭാര്യ റേച്ചൽ ഫിലിപ്പ് (ബിന്ദു-48) നിത്യതയിൽ ചേർക്കപ്പെട്ടു.

നെയ്റ്റാപറമ്പിൽ പാസ്റ്റർ ഷാജി ചാക്കോയുടെ ഭാര്യ റേച്ചൽ ഫിലിപ്പ് (ബിന്ദു-48) നിത്യതയിൽ ചേർക്കപ്പെട്ടു.

നെയ്റ്റാപറമ്പിൽ പാസ്റ്റർ ഷാജി ചാക്കോയുടെ ഭാര്യ റേച്ചൽ ഫിലിപ്പ് (ബിന്ദു-48) നിത്യതയിൽ ചേർക്കപ്പെട്ടു. തലവടി: നെയ്റ്റാപറമ്പിൽ പാസ്റ്റർ ഷാജി ചാക്കോയുടെ ഭാര്യ റേച്ചൽ ഫിലിപ്പ് (ബിന്ദു-48) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം മാർച്ച് 10 ന് ചൊവ്വാഴ്ച രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ആനപ്രമ്പാൽ പെനിയേൽ ഐ.പി സി . സെമിത്തേരിയിൽ. മക്കൾ: പ്രെയ്‌സി, പ്രെയ്‌സൺ

Continue Reading
സിസ്റ്റർ അന്ന കണ്ടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

സിസ്റ്റർ അന്ന കണ്ടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

സിസ്റ്റർ അന്ന കണ്ടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു കോട്ടയം : സുപ്രസിദ്ധ കൺവെൻഷൻ പ്രസംഗിക സുവിശേഷിക കർത്തൃദാസി സിസ്റ്റർ കണ്ടത്തിൽ മാർച്ച്‌ 7 ശനിയാഴ്ച്ച രാത്രി 10.30 മണിക്ക് കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില വർഷങ്ങളായി ക്യാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. രോഗം മൂർച്ചിച്ച് അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

Continue Reading
പാസ്റ്റർ നാരായണൻ എണ്ണപ്പാറയുടെ മാതാവ് കാരിച്ചി (90) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട.

പാസ്റ്റർ നാരായണൻ എണ്ണപ്പാറയുടെ മാതാവ് കാരിച്ചി (90) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട.

പാസ്റ്റർ നാരായണൻ എണ്ണപ്പാറയുടെ മാതാവ് കാരിച്ചി (90) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട. കാഞ്ഞങ്ങാട്: കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ നാരായണൻ എണ്ണപ്പാറയുടെ മാതാവ് രാരീരം വീട്ടിൽ കാരിച്ചി (90) നിര്യാതയായി. സംസ്കാരം മാർച്ച് 7 ശനിയാഴ്ച രാവിലെ 9 ന് ന്യൂ ഇന്ത്യ ദൈവസഭഎണ്ണപ്പാറ ഏദൻ ചർച്ചിൽ ശുശ്രൂഷ ആരംഭിച്ചു ശേഷം 12:30ന് കുടുംബ കല്ലറയിൽ. മക്കൾ: പാസ്റ്റർ ബാലൻ സി, ആനന്ദ് സി.എം, ചിറ്റ, ലീല.

Continue Reading