സിറിയയില്‍ ക്രിസ്ത്യാനികളടക്കം 230 പേരെ ഐ.എസ്. തട്ടിക്കൊണ്ടുപോയി

സിറിയയില്‍ ക്രിസ്ത്യാനികളടക്കം 230 പേരെ ഐ.എസ്. തട്ടിക്കൊണ്ടുപോയി ബെയ്റൂട്ട്: സിറിയയില്‍ ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ 230 സാധാരണക്കാരായ ജനങ്ങളെ തട്ടിക്കൊണ്ടുപോയി.   ഇതില്‍ 60 പേര്‍ ക്രിസ്ത്യാനികളാണെന്ന് റിപ്പോര്‍ട്ടുണ്ട്. ആഗസ്റ്റ് 6ന് വ്യാഴാഴ്ച അല്‍ഖ്വാടെയ്ന്‍ നഗരത്തില്‍ നിന്നാണ് ഭീകരര്‍ പ്രദേശവാസികളെ ബന്ദികളാക്കിയത്. ന്യൂനപക്ഷ വിഭാഗങ്ങളെ പിടികൂടി വധിക്കുന്ന രീതി ഐ.എസ്. തുടര്‍ച്ചയായി പിന്തുടരുന്നുണ്ട്. നേരത്തെ ക്രിസ്ത്യാനികളെ ബന്ദികളാക്കി തലയെടുത്ത് കൊലപ്പെടുത്തുന്ന ദൃശ്യങ്ങളും ഐ.എസ്. പുറത്തുവിട്ടിരുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ടവരെക്കുറിച്ച് മറ്റു വിവരങ്ങളില്ല.

Continue Reading

22 ക്രൈസ്തവരെ ഐ.എസ്. വിട്ടയച്ചു, 180 പേര്‍ ഇപ്പോഴും തടവില്‍

22 ക്രൈസ്തവരെ ഐ.എസ്. വിട്ടയച്ചു, 180 പേര്‍ ഇപ്പോഴും തടവില്‍ ഡമാസ്ക്കസ്: വടക്കു കിഴക്കന്‍ സിറിയയില്‍ തടവിലാക്കിയിരുന്ന ക്രൈസ്തവരില്‍ 22 പേരെ ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ വിട്ടയച്ചു.   തട്ടിക്കൊണ്ടുപോകപ്പെട്ട അസ്സീറിയന്‍ ക്രൈസ്തവരെയാണ് ഇപ്പോള്‍ ഐ.എസ്. വിട്ടയച്ചത്. അസ്സീറിയന്‍ മനുഷ്യാവകാശ സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. ഹസാക്കയിലെ അസ്സീറിയന്‍ ചര്‍ച്ച് ഓഫ് ഈസ്റ്റിന്റെ ശ്രമഫലമായാണ് ബന്ദികളെ വിട്ടയച്ചത്.   മോചിതരായവര്‍ സുരക്ഷിതരായി ഹസാക്കയില്‍ എത്തിച്ചേര്‍ന്നതായി അസ്സീറിയന്‍ മനുഷ്യാവകാശ സംഘടന അറിയിച്ചു. വടക്കു കിഴക്കന്‍ സിറിയയിലെ ഹസാക്ക പ്രവിശ്യയില്‍നിന്ന് കഴിഞ്ഞ […]

Continue Reading

യെസീദി നേതാവ് രോഗസൌഖ്യം പ്രാപിച്ചു: 136 പേര്‍ ക്രിസ്തുവിങ്കലേക്ക്

യെസീദി നേതാവ് രോഗസൌഖ്യം പ്രാപിച്ചു: 136 പേര്‍ ക്രിസ്തുവിങ്കലേക്ക് നിനവേ: ഇറാക്കില്‍ ഐ.എസ്. തീവ്രവാദികളുടെ പീഢനങ്ങളെ നേരിടുന്നവര്‍ യേശുക്രിസ്തുവിങ്കലേക്ക് തിരിയുന്നു.   രാജ്യത്ത് ഒരു വര്‍ഷത്തിലേറെയായി കടുത്ത പ്രതികൂലങ്ങളെ നേരിടുന്ന യെസീദി വിഭാഗങ്ങളുടെ ഇടയില്‍ നടക്കുന്ന സുവിശേഷ പ്രവര്‍ത്തനങ്ങളുടെ ഫലമായാണീ പരിവര്‍ത്തനം. ഐ.എസ്. ഭീഷണിയെത്തുടര്‍ന്ന് നാടും വീടും വിട്ട യെസീദികളില്‍ പലരും എര്‍ബില്‍ ‍, ദൊഹൂക്ക് മേഖലകളിലേക്ക് കുടിയേറിയിരുന്നു.   2 ലക്ഷം ന്യൂനപക്ഷ വിഭാഗങ്ങളാണ് നാടും വീടും ഉപേക്ഷിച്ചു പോയവര്‍ ‍. ഇവരില്‍ ക്രൈസ്തവരും, കുര്‍ദ്ദുകളും, […]

Continue Reading

യിസ്രായേലില്‍ യഹൂദ തീവ്രവാദികള്‍ ക്രിസ്ത്യന്‍ പള്ളിക്കു തീവെച്ചു

യിസ്രായേലില്‍ യഹൂദ തീവ്രവാദികള്‍ ക്രിസ്ത്യന്‍ പള്ളിക്കു തീവെച്ചു ഗലീലി: യേശു പരസ്യ ശുശ്രൂഷാ സമയത്ത് 5 അപ്പവും രണ്ടു മീനും കൊണ്ട് 5000 പേരെ പോഷിപ്പിച്ചു എന്നു കരുതപ്പെടുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കത്തോലിക്കാ പള്ളിക്കാണ് തീവ്രവാദികള്‍ തീവെച്ചത്.   കഴിഞ്ഞ മാസം 18-ന് ഗലീല കടലിനു സമീപമുള്ള പള്ളിയില്‍ അതിക്രമിച്ചു കയറി തീയിട്ട ഒഫാകിം സ്വദേശിയായ യിനാന്‍ റുവേണ്ടി (20) ഏലാദില്‍ നിന്നുള്ള യെഹൂദ അസ്രേഫ് (19) എന്നീ യഹൂദ യുവാക്കളെയാണ് യിസ്രായേല്‍ സുരക്ഷാ പോലീസ് […]

Continue Reading

ഐ.പി.സി. എബനേസര്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 21 മുതല്‍

ഐ.പി.സി. എബനേസര്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 21 മുതല്‍ ദുബായ്: ഐ.പി.സി. എബനേസര്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 21 മുതല്‍ 23 വരെ ദുബായ് ഹോളി ട്രിനിറ്റി ചര്‍ച്ചില്‍ നടക്കും.   പാസ്റ്റര്‍ ബാബു ചെറിയാന്‍ മുഖ്യ പ്രഭാഷണം നടത്തും എബനേസര്‍ ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും. പാസ്റ്റര്‍മാരായ സാം വര്‍ഗ്ഗീസ്, സാമുവേല്‍ ജോണ്‍ ‍, സുവി. വി.ഡി. തങ്കച്ചന്‍ ‍, സുവി. തോമസ് ബാബു എന്നിവര്‍ നേതൃത്വം നല്‍കും.

Continue Reading

ബൈബിളിലെ പേര് കൊത്തിയ, ദാവീദ് രാജാവിന്റെ കാലത്തെ മണ്‍ ഭരണി കണ്ടെടുത്തു

ബൈബിളിലെ പേര് കൊത്തിയ, ദാവീദ് രാജാവിന്റെ കാലത്തെ മണ്‍ ഭരണി കണ്ടെടുത്തു യെരുശലേം: 3000 വര്‍ഷം മുമ്പ് നിര്‍മ്മിച്ച് ഉപയോഗിച്ചിരുന്ന കളിമണ്‍ ഭരണി യിസ്രായേലി പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു.   മദ്ധ്യ യിസ്രായേലില്‍ ഏലാം താഴ്വരയ്ക്കു സമീപം കിര്‍ബത്ത് കെയ്യഫയില്‍ യിസ്രായേലി ആന്റിക്വിറ്റീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ 2012-ല്‍ നടത്തിയ ഉല്‍ഖനനത്തിലാണ് ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ട പേര് രേഖപ്പെടുത്തിയ, പൊട്ടിയ, സാമാന്യം വലിപ്പമുള്ള ഭരണി കണ്ടെടുത്തത്. തുടര്‍ന്ന് യെരുശലേമിലെ ഹീബ്രു യൂണിവേഴ്സിറ്റിയില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് മണ്‍ഭരണിയുടെ കാലപ്പഴക്കം നിര്‍ണ്ണയിച്ചത്. […]

Continue Reading

ഈജിപ്റ്റില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തിയ 3 പേരെ അറസ്റ്റു ചെയ്തു

ഈജിപ്റ്റില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തിയ 3 പേരെ അറസ്റ്റു ചെയ്തു അലക്സാഡ്രിയ: അലക്സാഡ്രിയയില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തിയ മൂന്നു ക്രൈസ്തവരെ പോലീസ് അറസ്റ്റു ചെയ്തു.   ജൂലൈ 11ന് നഗരത്തില്‍ ലഘുലേഖ വിതരണം ചെയ്തതിനും സുവിശേഷം പങ്കുവെച്ചതിനും സ്റ്റീഫന്‍ ബൌട്രോസ്, ഫാഡി, ഷാഡി എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. മുസ്ളീങ്ങളുടെ നോമ്പുകാലമായതിനാല്‍ ഇസ്ളാമിനെ അവഹേളിച്ചു എന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്.   പിടിയിലായവരുടെ ചെറിയ ബാഗില്‍ ഉണങ്ങിയ ഈന്തപ്പഴവും ലഘുലേഖകളും കണ്ടെത്തിയിരുന്നു. നോമ്പുകാലത്ത് മുസ്ളീങ്ങള്‍ പകല്‍ ആഹാരം […]

Continue Reading

യു.പി.എഫ് വിദ്യാര്‍ത്ഥി ക്യാംപ് ഷാര്‍ജ വര്‍ഷിപ്പ് സെന്ററില്‍

യു.പി.എഫ് വിദ്യാര്‍ത്ഥി ക്യാംപ് ഷാര്‍ജ വര്‍ഷിപ്പ് സെന്ററില്‍ ഷാര്‍ജ: യുണൈറ്റഡ് പെന്തക്കോസ്തല്‍ ഫെലോഷിപ്പ് (യു.പി.എഫ്) വിദ്യാര്‍ത്ഥി ക്യാംപ് ആഗസ്റ്റ് 22-24 വരെ ഷാര്‍ജ വര്‍ഷിപ്പ് സെന്ററില്‍ നടക്കും.   ദിവസവും രാവിലെ 9 മുതല്‍ 4 വരെ നടക്കുന്ന ക്യാംപില്‍ എണ്ണൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. തിമഥി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലാണ് ക്ലാസുകള്‍ നടക്കുന്നത്. 4 മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്കു പങ്കെടുക്കാമെന്നു കോഓര്‍ഡിനേറ്റര്‍മാരായ പാസ്റ്റര്‍ സാം അടൂര്‍ ‍, ജിബു മാത്യു എന്നിവര്‍ അറിയിച്ചു.   ഷാര്‍ജ, ദുബായ്, […]

Continue Reading

സൌദിയില്‍ കടല്‍ മത്സ്യങ്ങള്‍ ചത്തൊടുങ്ങുന്നു, കനത്ത ചൂടുകാരണമെന്ന് ഗവേഷകര്‍

സൌദിയില്‍ കടല്‍ മത്സ്യങ്ങള്‍ ചത്തൊടുങ്ങുന്നു, കനത്ത ചൂടുകാരണമെന്ന് ഗവേഷകര്‍ റിയാദ്: കനത്ത ചൂടിനെത്തുടര്‍ന്ന് സൌദി അറേബ്യയില്‍ കടല്‍ മത്സ്യങ്ങള്‍ ചത്തൊടുങ്ങുന്നതായി റിപ്പോര്‍ട്ട്. കിഴക്കന്‍ പ്രവിശ്യയിലുള്ള കടലുകളില്‍ ഏകദേശം നൂറു മീറ്ററോളം വരുന്ന ഭാഗത്താണ് മത്സ്യങ്ങള്‍ ചത്തു പൊങ്ങുന്നത്.   ചൂട് അതിശക്തമാകുന്നതിനെത്തുടര്‍ന്ന് കടലില്‍ ഓക്സിജന്റെ ലഭ്യത കുറയുന്നതാണ് ഈ പ്രതിഭാസത്തിനു കാരണമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. മുന്‍ വര്‍ഷവും ഇത്തരത്തില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയിരുന്നു. ഫാക്ടറികളില്‍നിന്നുള്ള വിഷ ദ്രാവകങ്ങള്‍ കടലിലേക്ക് ഒഴുകുന്നതാണ് ഇതിനു കാരണമായി അന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. […]

Continue Reading

നാഷണല്‍ പ്രെയര്‍ കോണ്‍ഫ്രന്‍സ് ആഗസ്റ്റ് 18 മുതല്‍

നാഷണല്‍ പ്രെയര്‍ കോണ്‍ഫ്രന്‍സ് ആഗസ്റ്റ് 18 മുതല്‍ ഷാര്‍ജ: യു.എ.ഇ.യുടെ ആത്മീക ഉണര്‍വ്വിനുവേണ്ടി വിവിധ സഭകളുടെ സഹകരണത്തോടെ ഇന്റര്‍നാഷണല്‍ പ്രെയര്‍ ഫെലോഷിപ്പ് ഒരുക്കുന്ന രണ്ടാമത് ദേശീയ പ്രാര്‍ത്ഥനാ സംഗമം ആഗസ്റ്റ് 18-20 വരെ ഷാര്‍ജ വര്‍ഷിപ്പ് സെന്ററില്‍ നടക്കും.   കോണ്‍ഫറന്‍സിനുവേണ്ടി വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചതായും 2012 സെപ്റ്റംബറില്‍ നടന്നതിനേക്കാള്‍ വന്‍ ജനപങ്കാളിത്തവും വലിയ ആത്മീയ വിടുതലും അനുഭവിക്കാന്‍ കഴിയുമെന്നും പ്രത്യാശിക്കുന്നതായി മുഖ്യ സംഘാടകന്‍ പാസ്റ്റര്‍ ജോസ് വേങ്ങൂര്‍ പറഞ്ഞു. പാസ്റ്റര്‍മാരായ ബാബു ചെറിയാന്‍ ‍, ബിജി […]

Continue Reading