ഐ.പി.സി. എബനേസര്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 21 മുതല്‍
ദുബായ്: ഐ.പി.സി. എബനേസര്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 21 മുതല്‍ 23 വരെ ദുബായ് ഹോളി ട്രിനിറ്റി ചര്‍ച്ചില്‍ നടക്കും.
പാസ്റ്റര്‍ ബാബു ചെറിയാന്‍ മുഖ്യ പ്രഭാഷണം നടത്തും എബനേസര്‍ ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും. പാസ്റ്റര്‍മാരായ സാം വര്‍ഗ്ഗീസ്, സാമുവേല്‍ ജോണ്‍ , സുവി. വി.ഡി. തങ്കച്ചന്‍ , സുവി. തോമസ് ബാബു എന്നിവര്‍ നേതൃത്വം നല്‍കും.

