നിത്യത കാംശിക്കുന്നവരുടെ ശ്രദ്ധയ്ക്ക് (പാസ്റ്റർ സനു സണ്ണി ജോൺ ട്രിവാൻഡ്രം)
സങ്കീർത്തന പഠനം
ദുഃഖത്തിൽ ആശ്വാസവും, ആശയക്കുഴപ്പത്തിൽ വഴികാട്ടിയും, പ്രാർത്ഥനയിൽ ആഴവും നൽകുന്ന സങ്കീർത്തനങ്ങൾ ദൈവഹൃദയത്തെ അറിയുവാനുള്ള ഒരു വഴിയാണ് 2026 നവംബർ 14 മുതൽ സങ്കീർത്തനങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ബൃഹത്ത് ബൈബിൾ പഠന പരമ്പര ആരംഭിക്കുന്നു.
ക്ലാസ്സുകൾ നിങ്ങളെ പഠിപ്പിക്കുന്നത് അധ്യാപകനായ പാസ്റ്റർ സനു സണ്ണി ജോൺ ട്രിവാൻഡ്രം ആയിരിക്കും.
ക്ലാസ്സിന് ശേഷം വിദ്യാർത്ഥികൾക്ക് ചോദ്യങ്ങളൾ ചോദിക്കുവാനുള്ള പ്രതേക അവസരങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഈ ആഴമേറിയ പഠനത്തിൽ പങ്കുചേരുവാൻ ലോകമെമ്പാടുമുള്ള ഏവരേയും ഹൃദയപൂർവ്വം ഈ ക്ലാസ്സിലേയ്ക്കു സ്വാഗതം ചെയ്യുന്നു.
Google Meet വഴി ആയിരിക്കും ക്ലാസുകൾ നടക്കുക.
സമയം : എല്ലാ ശനിയാഴ്ചയും രാത്രി 9 മണി മുതൽ 10 മണി വരെ

വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ